വിവോയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇന്ത്യയിൽ പുറത്തിറക്കുന്നു

By Anoop Krishnan | പ്രസിദ്ധീകരിച്ചു 16 May 2022
HIGHLIGHTS
വിവോയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇന്ത്യയിൽ പുറത്തിറക്കുന്നു

വിവോയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ ഇന്ത്യൻ വിപണിയിൽ ഉടൻ പുറത്തിറങ്ങുന്നു .Vivo X80 കൂടാതെ Vivo X80 പ്രൊ എന്നി സ്മാർട്ട് ഫോണുകളാണ് മെയ് മാസ്സം 18 തീയ്യതി വിപണിയിൽ പുറത്തിറങ്ങുന്നത് .ഒരുപാടു മികച്ച സവിശേഷതകൾ ഉൾക്കൊള്ളിച്ചുകൊണ്ടു തന്നെയാണ് ഈ സ്മാർട്ട് ഫോണുകളും വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .Vivo X80 കൂടാതെ Vivo X80 Pro സ്മാർട്ട് ഫോണുകളുടെ പ്രധാന സവിശേഷതകൾ നോക്കാം .

Advertisements

VIVO X80 VS VIVO X80 PRO SPECS AND FEATURES

Model Vivo X80 Vivo X80 Pro
Display 6.78-inch, E5 AMOLED, FHD+, 120Hz, MEMC 6.78-inch, E5 AMOLED LTPO2, QHD+, 1-120Hz, MEMC
Front Camera 32MP within a central punch-hole cutout 32MP within a central punch-hole cutout
Rear Cameras 50MP (Sony IMX866, OIS)+ 12MP ultrawide+ 12MP (2x, 20x superzoom), Zeiss optics, Zeiss T* coating, V1+ ISP 50MP (Samsung GNV, OIS)+ 48MP ultrawide+ 12MP (2x, gimbal)+ 8MP (periscope, 5x, 60x super zoom, OIS), Zeiss optics, Zeiss T* coating, V1+ ISP
Software Android 12 with OriginOS Ocen (Funtouch OS 12 for global markets) Android 12 with OriginOS Ocean (Funtouch OS 12 for global markets)
Processor MediaTek Dimensity 9000 Qualcomm Snapdragon 8 Gen 1/ MediaTek Dimensity 9000
Memory LPDDR5 + UFS 3.1 LPDDR5 + UFS 3.1
Battery 4500mAh + 80W wired charging 4700mAh + 80W wired charging, 50W wireless charging and 10W reverse wireless charging
Misc. USB-C 3.2 Gen 1, stereo speakers, 5G, WiFi 6, Bluetooth 5.3, dual-band GPS, under-display fingerprint scanner IP68 dust and water resistance, USB-C 3.2 Gen 1, HiFi amp for Type-C headphones, stereo speakers, 5G, WiFi 6, Bluetooth 5.2 (5.3 in Dimensity model), dual-band GPS, under-display ultrasonic fingerprint scanner

Vivo X80 ഫോണുകളുടെ വില താഴെ കൊടുത്തിരിക്കുന്നു 

ബന്ധപ്പെട്ട ലേഖനങ്ങ:

വിവോ X80 സീരിസ്സ് ഇതാ പുറത്തിറക്കി ;വില 79999 രൂപവരെ വിവോയുടെ തകർപ്പൻ Vivo X80 സീരിസ്സ് ഇന്ത്യയിൽ എത്തുന്നു വിവോയുടെ Vivo T1 Pro 5G ഫോണുകൾ പുറത്തിറക്കി ;വില ? Realme GT 2 Master Explorer Edition ഫോണുകൾ ഇതാ എത്തുന്നു വീണ്ടും ബഡ്ജറ്റിൽ നോക്കിയ G11 പ്ലസ് ഫോണുകൾ പുറത്തിറക്കി
Advertisements

8+128GB: CNY 3,699 (~₹43,200)
8+256GB: CNY 3,999 (~₹46,700)
12+256GB: CNY 4,399 (~₹51,400)
12+512GB: CNY 4,899 (~₹57,200)

Vivo X80 Pro ഫോണുകളുടെ വില നോക്കാം 

8+256GB (Snapdragon 8 Gen 1): CNY 5,499 (~₹64,250)
12+256GB (Snapdragon 8 Gen 1): CNY 5,999 (~₹70,000)
12+512GB (Snapdragon 8 Gen 1): CNY 6,699 (~₹78,000)

Advertisements
Anoop Krishnan

Email Anoop Krishnan

Follow Us

About Me: Experienced Social Media And Content Marketing Specialist Read More

Web Title: Vivo X80 series is launching in India on May 18, 2022: Here’s what to expect
Advertisements

Trending Articles

Advertisements

ഹോട്ട് ഡീൽസ്

വ്യൂ ഓൾ
Advertisements