10000 രൂപയ്ക്ക് താഴെ ഫോണുകൾ നോക്കുന്നവർക്കായി ഇതാ

By Anoop Krishnan | പ്രസിദ്ധീകരിച്ചു 10 May 2022
HIGHLIGHTS
10000 രൂപയ്ക്ക് താഴെ ഫോണുകൾ നോക്കുന്നവർക്കായി ഇതാ

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഇപ്പോൾ ഇൻഫിനിക്സിന്റെ സ്മാർട്ട് ഫോണുകൾ വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .2000 രൂപവരെ ഡെബിറ്റ് കൂടാതെ ക്രെഡിറ്റ് കാർഡുകൾക്ക് ഓഫറുകൾ ഇപ്പോൾ ലഭിക്കുന്നതാണ് .മെയ് 10 മുതൽ മെയ് 14 വരെയുള്ള ദിവസ്സങ്ങളിൽ ആണ് ഇപ്പോൾ സ്മാർട്ട് ഫോണുകൾ ഇത്തരത്തിൽ ഓഫറുകളിൽ ലഭിക്കുന്നത് .Infinix ഹോട്ട് 11  എന്ന സ്മാർട്ട് ഫോണുകൾ ഇത്തരത്തിൽ വാങ്ങിക്കുവാൻ സാധിക്കുന്നു .

Advertisements

Infinix Hot 11  സവിശേഷതകൾ 

ഡിസ്‌പ്ലേയുടെ സവിശേഷതകളിലേക്കു വരുകയാണെങ്കിൽ 6.6ഇഞ്ചിന്റെ ഫുൾ HD+ ഡിസ്‌പ്ലേയിലാണ് വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾക്ക് 2400 x 1080 പിക്സൽ റെസലൂഷനും കൂടാതെ 20:9  ആസ്പെക്റ്റ് റെഷിയോയും കാഴ്ചവെക്കുന്നുണ്ട് .പ്രോസസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ MediaTek Helio G70 പ്രോസ്സസറിലാണ് പ്രവർത്തനം നടക്കുന്നത് .

ബന്ധപ്പെട്ട ലേഖനങ്ങ:

Infinix Hot 11 2022 സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തുന്നു 14499 രൂപയ്ക്ക് ഒപ്പോയുടെ K10 5G ഫോണുകൾ ഇതാ വാങ്ങിക്കാം Redmi Note 11T 5G സ്മാർട്ട് ഫോണുകൾ 15999 രൂപയ്ക്ക് വാങ്ങിക്കാം 18 ജിബി റാംമ്മിൽവരെ വാങ്ങിക്കാവുന്ന വിപണിയിലെ സ്മാർട്ട് ഫോണുകൾ
Advertisements

അതുപോലെ തന്നെ ആൻഡ്രോയിഡിന്റെ 11 ൽ ആണ് ഈ സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .1 TBവരെ മെമ്മറി കാർഡുകൾ ഉപയോഗിച്ച് വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .

ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് 13 മെഗാപിക്സൽ + ഡെപ്ത് ലെൻസുകൾ  ഡ്യൂവൽ പിൻ ക്യാമറകളും അതുപോലെ തന്നെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .5200 mAhന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .9999 രൂപയാണ് വിലവരുന്നത് .കൂടാതെ 10 ശതമാനം ക്യാഷ് ബാക്കിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Advertisements
Advertisements
Anoop Krishnan

Email Anoop Krishnan

Follow Us

About Me: Experienced Social Media And Content Marketing Specialist Read More

Web Title: Flipkart Infinix Days Offer
Advertisements

Trending Articles

Advertisements

ഹോട്ട് ഡീൽസ്

വ്യൂ ഓൾ
Advertisements