19999 രൂപയുടെ 5ജി ഫോൺ 15999 രൂപയ്ക്ക് ഇപ്പോൾ വാങ്ങിക്കാം

By Anoop Krishnan | പ്രസിദ്ധീകരിച്ചു 10 May 2022
HIGHLIGHTS
19999 രൂപയുടെ 5ജി ഫോൺ 15999 രൂപയ്ക്ക് ഇപ്പോൾ വാങ്ങിക്കാം

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഇപ്പോൾ ഇൻഫിനിക്സിന്റെ സ്മാർട്ട് ഫോണുകൾ വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .2000 രൂപവരെ ഡെബിറ്റ് കൂടാതെ ക്രെഡിറ്റ് കാർഡുകൾക്ക് ഓഫറുകൾ ഇപ്പോൾ ലഭിക്കുന്നതാണ് .മെയ് 10 മുതൽ മെയ് 14 വരെയുള്ള ദിവസ്സങ്ങളിൽ ആണ് ഇപ്പോൾ സ്മാർട്ട് ഫോണുകൾ ഇത്തരത്തിൽ ഓഫറുകളിൽ ലഭിക്കുന്നത് .Infinix Zero 5G എന്ന സ്മാർട്ട് ഫോണുകൾ ഇത്തരത്തിൽ വാങ്ങിക്കുവാൻ സാധിക്കുന്നു .

Advertisements

Infinix Zero 5G സ്മാർട്ട് ഫോണുകൾ 

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.78 ഇഞ്ചിന്റെ full-HD+ IPS LTPS ഡിസ്‌പ്ലേയിലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .കൂടാതെ 1,080x2,460 പിക്സൽ റെസലൂഷനും അതുപ്പോലെ തന്നെ 120Hz റിഫ്രഷ് റേറ്റും ഇത് കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ  MediaTek Dimensity 900 പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ 11 ൽ തന്നെയാണ് ഓ എസ് പ്രവർത്തനം .

ബന്ധപ്പെട്ട ലേഖനങ്ങ:

വെറും 10999 രൂപയ്ക്ക് ഇതാ 5G സ്മാർട്ട് ഫോണുകൾ ഇതാ വാങ്ങിക്കാം വൺപ്ലസ് നോർഡ് 2T vs iQOO Neo 6 5G ;ഫീച്ചർ താരതമ്മ്യം 108എംപി ക്യാമറയിൽ ഇൻഫിനിക്സ് നോട്ട് 12 5G ഇതാ എത്തുന്നു 6499 രൂപയ്ക്ക് സ്മാർട്ട് ഫോണുകൾ വാങ്ങിക്കാം ഇപ്പോൾ ഫ്ലിപ്പ്കാർട്ടിലൂടെ സാംസങ്ങിന്റെ ഗാലക്സി F13 ഫോണുകൾ ഇപ്പോൾ ഫ്ലിപ്പ്കാർട്ടിലൂടെ വാങ്ങിക്കാം
Advertisements

ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകളുടെ  8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജ് വേരിയന്റ് ആണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് .മെമ്മറി കാർഡുകൾ ഉപയോഗിച്ച് 256 ജിബി വരെ വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ Infinix Zero 5Gസ്മാർട്ട് ഫോണുകൾ 48 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളിലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .

48 മെഗാപിക്സൽ + 13 മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നത് .ബാറ്ററിയിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് 5,000mAhന്റെ ബാറ്ററി ലൈഫ് ആണ് നൽകിയിരിക്കുന്നത് .വില നോക്കുകയാണെങ്കിൽ ഈ 8 ജിബിയുടെ റാം വേരിയന്റുകൾക്ക് 19999 രൂപയാണ് വിപണിയിലെ വില വരുന്നത്.എന്നാൽ ക്യാഷ് ബാക്ക് ഓഫറുകളിൽ 15999 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Advertisements
Advertisements
Anoop Krishnan

Email Anoop Krishnan

Follow Us

About Me: Experienced Social Media And Content Marketing Specialist Read More

Web Title: Flipkart Infinix Days Offer
Advertisements

Trending Articles

Advertisements

ഹോട്ട് ഡീൽസ്

വ്യൂ ഓൾ
Advertisements