ഇന്ത്യയിലെ ആദ്യത്തെ വിലകുറഞ്ഞ 5ജി ഫോൺ പൊക്കോ പുറത്തിറക്കി

By Anoop Krishnan | പ്രസിദ്ധീകരിച്ചു 02 May 2022
HIGHLIGHTS
ഇന്ത്യയിലെ ആദ്യത്തെ വിലകുറഞ്ഞ 5ജി ഫോൺ പൊക്കോ പുറത്തിറക്കി


ഇന്ത്യൻ വിപണിയിൽ ഇതാ മറ്റൊരു കുറഞ്ഞ 5ജി സ്മാർട്ട് ഫോണുകൾ കൂടി പുറത്തിറക്കിയിരിക്കുന്നു .Poco M4 5G എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് .ഈ Poco M4 5G  സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ എടുത്തുപറയേണ്ടത് ഇതിന്റെ വില തന്നെയാണ് .12999 രൂപ മുതലാണ് ഈ Poco M4 5G സ്മാർട്ട് ഫോണുകളുടെ വില ആരംഭിക്കുന്നത് .Poco M4 5G എന്ന സ്മാർട്ട് ഫോണുകളുടെ മറ്റു പ്രധാന സവിശേഷതകൾ നോക്കാം .

Advertisements

POCO M4 5G SPECS AND FEATURES

ഡിസ്‌പ്ലേയിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ  6.58-inch FHD+ 90Hz IPS LCD ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 90Hz റിഫ്രഷ് റേറ്റും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ MediaTek Dimensity 700 പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .കൂടാതെ ഈ സ്മാർട്ട് ഫോണുകൾ Android 12 ലാണ് പ്രവർത്തിക്കുന്നത് .

ബന്ധപ്പെട്ട ലേഖനങ്ങ:

10999 രൂപയ്ക്ക് ഇതാ പോക്കോ M4 5G സ്മാർട്ട് ഫോണുകൾ വാങ്ങിക്കാം വിപണി കീഴടക്കാൻ Poco X4 GT സ്മാർട്ട് ഫോണുകൾ പുറത്തിറക്കി തകർപ്പൻ ഡീൽ ;10999 രൂപയ്ക്ക് റെഡ്മി നോട്ട് 10T 5G ഫോൺ ഇതാ 10000 രൂപ റെയ്ഞ്ചിൽ 5ജി സ്മാർട്ട് ഫോണുകൾ നോക്കുന്നവർക്കായി ഇതാ Snapdragon 870 പ്രോസ്സസറിൽ പോക്കോ F4 5ജി ഫോൺ അവതരിപ്പിച്ചു
Advertisements

ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 4 ജിബിയുടെ റാം കൂടാതെ 64  ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകൾ കൂടാതെ 6  ജിബിയുടെ റാം & 128 ജിബിയുടെ സ്റ്റോറേജുകളിൽ വരെ ഈ Poco M4  5G ഫോണുകൾ  വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ ഫോണുകൾ ഡ്യൂവൽ പിൻ ക്യാമറകളിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .

50 മെഗാപിക്സൽ + 2 മെഗാപിക്സൽ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളിലുമാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .ബാറ്ററിയിലേക്കു വരുകയാണെങ്കിൽ ഈ ഫോണുകൾക്ക് 5000mAhന്റെ ബാറ്ററി ലൈഫ് ആണ് നൽകിയിരിക്കുന്നത് .വില നോക്കുകയാണെങ്കിൽ 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ സ്റ്റോറേജുകളിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് 12999 രൂപയും കൂടാതെ 6 ജിബിയുടെ വേരിയന്റുകൾക്ക് 16999 രൂപയും ആണ് വിപണിയിൽ വില വരുന്നത് .

Advertisements
Advertisements
Anoop Krishnan

Email Anoop Krishnan

Follow Us

About Me: Experienced Social Media And Content Marketing Specialist Read More

Web Title: Poco M4 5G launched in India with a 90Hz display and Dimensity 700 SoC
Advertisements

Trending Articles

Advertisements

ഹോട്ട് ഡീൽസ്

വ്യൂ ഓൾ
Advertisements