7499 രൂപയ്ക്ക് ഇതാ മറ്റൊരു സ്മാർട്ട് ഫോൺ കൂടി വിപണിയിൽ എത്തി

By Anoop Krishnan | പ്രസിദ്ധീകരിച്ചു 28 Apr 2022
HIGHLIGHTS
7499 രൂപയ്ക്ക് ഇതാ മറ്റൊരു സ്മാർട്ട് ഫോൺ കൂടി വിപണിയിൽ എത്തി

ഇന്ത്യൻ വിപണിയിൽ ഇതാ മറ്റൊരു ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾ കൂടി അവതരിപ്പിച്ചിരിക്കുന്നു .Infinix Smart 6 എന്ന ബഡ്ജറ്റ് സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .കുറഞ്ഞ ചിലവിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു സ്മാർട്ട് ഫോണുകൾ കൂടിയാണിത് .7499 രൂപയാണ് ഈ സ്മാർട്ട് ഫോണുകളുടെ വിപണിയിലെ വില വരുന്നത് .ഈ Infinix Smart 6 സ്മാർട്ട് ഫോണുകളുടെ മറ്റു സവിശേഷതകൾ നോക്കാം .

Advertisements

INFINIX SMART 6 SPECS AND FEATURES

ഡിസ്‌പ്ലേയുടെ ഫീച്ചറുകൾ നോക്കുകയാണെങ്കിൽ 6.6 ഇഞ്ചിന്റെ  IPS LCD  ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ എത്തിയിരിക്കുന്നത് .കൂടാതെ 720 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ 20.5:9 ആസ്പെക്റ്റ് റെഷിയോയും ഈ ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ MediaTek Helio A22 പ്രോസ്സസറുകളിലാണ്  Infinix Smart 6  ഫോണുകളുടെ പ്രോസസ്സർ പ്രവർത്തനം നടക്കുന്നത് .

ബന്ധപ്പെട്ട ലേഖനങ്ങ:

3000 രൂപയുടെ ഇൻസ്റ്റന്റ് ഓഫറിൽ iQOO Neo 6 5G വാങ്ങിക്കാം 3000 രൂപയുടെ ഇൻസ്റ്റന്റ് ഓഫറിൽ iQOO Neo 6 5G ഫോണുകൾ വാങ്ങിക്കാം ടെക്ക്നോ പോപ്പ് 6 ഫോണുകൾ വിപണിയിൽ അവതരിപ്പിച്ചു ;വില ? ഇതാ HTC ഡിസയർ 22 പ്രൊ പുറത്തിറക്കി ;വില അറിയണോ ? പുറത്തിറങ്ങും മുൻപേ വൺപ്ലസ് നോർഡ് 2T ഫോണിന്റെ സെയിൽ തീയ്യതി എത്തി ?
Advertisements

അതുപോലെ തന്നെ 4  ജിബിയുടെ റാം കൂടാതെ 64  ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഈ ഫോണുകൾക്ക് ലഭിക്കുന്നതാണ് .കൂടാതെ മെമ്മറി കാർഡ് മുഖേന വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ക്യാമറകളിലേക്കു വരുകയാണെങ്കിൽ 8 മെഗാപിക്സൽ  മെയിൻ ക്യാമറകൾ + എ ഐ  സെൻസറുകൾ എന്നിവയാണ് പിന്നിൽ നൽകിയിരിക്കുന്നത് .റാംമ്മിൽ 2 ജിബിയുടെ വിർച്യുൽ റാം ലഭിക്കുന്നതാണ് .

ഈ ഫോണുകളുടെ ഫീച്ചറുകൾ എടുത്തു പറയേണ്ടത് ഇതിന്റെ ബാറ്ററി ലൈഫ് ആണ് .5000mah ബാറ്ററി കരുത്തിലാണ് ഈ ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ  Android 11 Go Edition ൽ ആണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .4G VOLTE, 4G, 3G, 2G
എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ് .വിലയെക്കുറിച്ചു പറയുകയാണെങ്കിൽ ഈ ഫോണുകൾക്ക് വിപണിയിൽ 7499 രൂപയാണ് വില വരുന്നത് .സെയിൽ നടക്കുന്നത് ഫ്ലിപ്പ്കാർട്ടിൽ ആണ് .

Advertisements
Advertisements
Anoop Krishnan

Email Anoop Krishnan

Follow Us

About Me: Experienced Social Media And Content Marketing Specialist Read More

Web Title: Infinix Smart 6 launched in India with HD+ screen and 5000mAh battery
Advertisements

Trending Articles

Advertisements

ഹോട്ട് ഡീൽസ്

വ്യൂ ഓൾ
Advertisements