IQOO Z6 PRO 5G ഫോണുകൾ നാളെ വിപണിയിൽ എത്തും

By Anoop Krishnan | പ്രസിദ്ധീകരിച്ചു 26 Apr 2022
HIGHLIGHTS
IQOO Z6 PRO 5G ഫോണുകൾ നാളെ വിപണിയിൽ എത്തും

ഇന്ത്യൻ വിപണിയിൽ മറ്റൊരു 5ജി സ്മാർട്ട് ഫോണുകൾ കൂടി നാളെ ഇന്ത്യൻ വിപണിയിൽ  പുറത്തിറങ്ങുന്നു .iQOO Z6 Pro 5G എന്ന സ്മാർട്ട് ഫോണുകളാണ് നാളെ ഇന്ത്യൻ വിപണിയിൽ ഇനി പുറത്തിറങ്ങുന്നത് .

Advertisements

ഇപ്പോൾ ഈ സ്മാർട്ട് ഫോണുകളുടെ വില ഓൺലൈനിൽ ലീക്ക് ആയിരിക്കുന്നു .ഈ സ്മാർട്ട് ഫോണുകളുടെ വില  ചിലപ്പോൾ 23999 രൂപ മുതൽ ആരംഭിക്കുവാൻ സാധ്യതയുണ്ട് .ഈ സ്മാർട്ട് ഫോണുകളുടെ പ്രതീക്ഷിക്കുന്ന സവിശേഷതകൾ നോക്കാം .

ബന്ധപ്പെട്ട ലേഖനങ്ങ:

തകർപ്പൻ ഡീൽ ;10999 രൂപയ്ക്ക് റെഡ്മി നോട്ട് 10T 5G ഫോൺ ഇതാ Redmi K50i 5G സ്മാർട്ട് ഫോണുകൾ ഇതാ വിപണിയിൽ എത്തുന്നു 17999 രൂപയ്ക്ക് OnePlus Nord CE 2 Lite 5G ഫോണുകൾ ആമസോണിൽ 10000 രൂപ റെയ്ഞ്ചിൽ 5ജി സ്മാർട്ട് ഫോണുകൾ നോക്കുന്നവർക്കായി ഇതാ 8999 രൂപയ്ക്ക് റെഡ്മി 10 ഫോണുകൾ ഇതാ ഫ്ലിപ്പ്കാർട്ടിലൂടെ വാങ്ങിക്കാം
Advertisements

IQOO Z6 PRO 5G SPECS AND FEATURES (RUMORED)

ഈ സ്മാർട്ട് ഫോണുകളുടെ പ്രതീക്ഷിക്കുന്ന സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ പ്രോസ്സസറുകൾ തന്നെയാണ് .Snapdragon 778G 5ജി പ്രോസ്സസറുകളിൽ തന്നെ IQOO Z6 PRO 5G എന്ന സ്മാർട്ട് ഫോണുകൾ വിപണിയിൽ പ്രതീഷിക്കാവുന്നതാണ് .അതുപോലെ തന്നെ ആൻഡ്രോയിഡിന്റെ 12 ൽ തന്നെ പ്രതീക്ഷിക്കാം .

ആന്തരിക സവിശേഷതകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6 ജിബിയുടെ റാംമ്മിൽ എത്തും എന്നാണ് പ്രതീക്ഷിക്കുന്നത് .കൂടാതെ ഈ സ്മാർട്ട് ഫോണുകളുടെ വിപണിയിലെ പ്രതീക്ഷിക്കുന്ന വില 25000 രൂപയ്ക്ക് താഴെയാണ് .എന്നാൽ ഈ ഫോണുകൾ എന്ന് വിപണയിൽ എത്തും എന്നതിനെക്കുറിച്ചും കൂടുതൽ വ്യക്തതയില്ല .

Advertisements
Advertisements
Anoop Krishnan

Email Anoop Krishnan

Follow Us

About Me: Experienced Social Media And Content Marketing Specialist Read More

Web Title: IQOO Z6 PRO 5G Launching On 27th April
Advertisements

Trending Articles

Advertisements

ഹോട്ട് ഡീൽസ്

വ്യൂ ഓൾ
Advertisements