പുറത്തിറങ്ങും മുൻപേ iQOO Z6 Pro ഫോണുകളുടെ വില ലീക്ക് ആയി ?

By Anoop Krishnan | പ്രസിദ്ധീകരിച്ചു 21 Apr 2022
HIGHLIGHTS
പുറത്തിറങ്ങും മുൻപേ iQOO Z6 Pro ഫോണുകളുടെ വില ലീക്ക് ആയി ?

ഇന്ത്യൻ വിപണിയിൽ മറ്റൊരു 5ജി സ്മാർട്ട് ഫോണുകൾ കൂടി എത്തുന്നതായി റിപ്പോർട്ടുകൾ .iQOO Z6 Pro 5G എന്ന സ്മാർട്ട് ഫോണുകളാണ് ഇന്ത്യൻ വിപണിയിൽ ഇനി പുറത്തിറങ്ങുന്നത് .IQOO Z6 PRO 5G എന്ന സ്മാർട്ട് ഫോണുകൾ ഏപ്രിൽ 27 നു ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നതാണ് .ഇപ്പോൾ ഈ സ്മാർട്ട് ഫോണുകളുടെ വില ഓൺലൈനിൽ ലീക്ക് ആയിരിക്കുന്നു .

Advertisements

ഈ സ്മാർട്ട് ഫോണുകളുടെ വില  ചിലപ്പോൾ 23999 രൂപ മുതൽ ആരംഭിക്കുവാൻ സാധ്യതയുണ്ട് .ഈ സ്മാർട്ട് ഫോണുകളുടെ പ്രതീക്ഷിക്കുന്ന സവിശേഷതകൾ നോക്കാം .

ബന്ധപ്പെട്ട ലേഖനങ്ങ:

10999 രൂപയ്ക്ക് ഇതാ പോക്കോ M4 5G സ്മാർട്ട് ഫോണുകൾ വാങ്ങിക്കാം തകർപ്പൻ ഡീൽ ;10999 രൂപയ്ക്ക് റെഡ്മി നോട്ട് 10T 5G ഫോൺ ഇതാ Redmi K50i 5G സ്മാർട്ട് ഫോണുകൾ ഇതാ വിപണിയിൽ എത്തുന്നു 7499 രൂപയുടെ റിയൽമി C30 ഫോണുകളുടെ ആദ്യ സെയിൽ ഇന്ന് പോക്കോ F4 5ജി ഫോണുകളുടെ ആദ്യ സെയിൽ ഇന്ന് ;23999 രൂപയ്ക്ക് വാങ്ങിക്കാം
Advertisements

IQOO Z6 PRO 5G SPECS AND FEATURES (RUMORED)

ഈ സ്മാർട്ട് ഫോണുകളുടെ പ്രതീക്ഷിക്കുന്ന സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ പ്രോസ്സസറുകൾ തന്നെയാണ് .Snapdragon 778G 5ജി പ്രോസ്സസറുകളിൽ തന്നെ IQOO Z6 PRO 5G എന്ന സ്മാർട്ട് ഫോണുകൾ വിപണിയിൽ പ്രതീഷിക്കാവുന്നതാണ് .അതുപോലെ തന്നെ ആൻഡ്രോയിഡിന്റെ 12 ൽ തന്നെ പ്രതീക്ഷിക്കാം .

ആന്തരിക സവിശേഷതകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6 ജിബിയുടെ റാംമ്മിൽ എത്തും എന്നാണ് പ്രതീക്ഷിക്കുന്നത് .കൂടാതെ ഈ സ്മാർട്ട് ഫോണുകളുടെ വിപണിയിലെ പ്രതീക്ഷിക്കുന്ന വില 25000 രൂപയ്ക്ക് താഴെയാണ് .എന്നാൽ ഈ ഫോണുകൾ എന്ന് വിപണയിൽ എത്തും എന്നതിനെക്കുറിച്ചും കൂടുതൽ വ്യക്തതയില്ല .

Advertisements
Advertisements
Anoop Krishnan

Email Anoop Krishnan

Follow Us

About Me: Experienced Social Media And Content Marketing Specialist Read More

Web Title: iQOO Z6 Pro renders have leaked along with alleged Indian price and specs
Advertisements

Trending Articles

Advertisements

ഹോട്ട് ഡീൽസ്

വ്യൂ ഓൾ
Advertisements