ഇന്ത്യൻ വിപണിയിൽ മറ്റൊരു 5ജി സ്മാർട്ട് ഫോണുകൾ കൂടി എത്തുന്നതായി റിപ്പോർട്ടുകൾ .iQOO Z6 Pro 5G എന്ന സ്മാർട്ട് ഫോണുകളാണ് ഇന്ത്യൻ വിപണിയിൽ ഇനി പ്രതീക്ഷിക്കുന്നത് .അതുപോലെ തന്നെ Vivo T1 Pro 5G എന്ന സ്മാർട്ട് ഫോണുകളുടെ ഇന്ത്യൻ പതിപ്പാണ് iQOO Z6 Pro 5G എന്ന സ്മാർട്ട് ഫോണുകൾ എത്തും സൂചനകൾ ഉണ്ട് .
ഈ സ്മാർട്ട് ഫോണുകളുടെ പ്രതീക്ഷിക്കുന്ന സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ പ്രോസ്സസറുകൾ തന്നെയാണ് .Snapdragon 778G 5ജി പ്രോസ്സസറുകളിൽ തന്നെ IQOO Z6 PRO 5G എന്ന സ്മാർട്ട് ഫോണുകൾ വിപണിയിൽ പ്രതീഷിക്കാവുന്നതാണ് .അതുപോലെ തന്നെ ആൻഡ്രോയിഡിന്റെ 12 ൽ തന്നെ പ്രതീക്ഷിക്കാം .
ആന്തരിക സവിശേഷതകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6 ജിബിയുടെ റാംമ്മിൽ എത്തും എന്നാണ് പ്രതീക്ഷിക്കുന്നത് .കൂടാതെ ഈ സ്മാർട്ട് ഫോണുകളുടെ വിപണിയിലെ പ്രതീക്ഷിക്കുന്ന വില 25000 രൂപയ്ക്ക് താഴെയാണ് .എന്നാൽ ഈ ഫോണുകൾ എന്ന് വിപണയിൽ എത്തും എന്നതിനെക്കുറിച്ചും കൂടുതൽ വ്യക്തതയില്ല .
10000 രൂപ റെയ്ഞ്ചിൽ 5ജി സ്മാർട്ട് ഫോണുകൾ നോക്കുന്നവർക്കായി ഇതാ
24 Jun 2022
സ്വർണ്ണ വില വീണ്ടും കുറഞ്ഞു ;ഇന്നത്തെ വില എത്രയെന്നു അറിയണോ
24 Jun 2022
8999 രൂപയ്ക്ക് റെഡ്മി 10 ഫോണുകൾ ഇതാ ഫ്ലിപ്പ്കാർട്ടിലൂടെ വാങ്ങിക്കാം
24 Jun 2022
വിപണി കീഴടക്കാൻ Poco X4 GT സ്മാർട്ട് ഫോണുകൾ പുറത്തിറക്കി
24 Jun 2022
ജിയോ ഇതാ ഈ പ്ലാനുകളുടെ നിരക്ക് 20 ശതമാനം കൂട്ടിയിരിക്കുന്നു
24 Jun 2022