ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ഇപ്പോൾ IQOO 9 സ്മാർട്ട് ഫോണുകൾ സെയിലിലൂടെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഈ സ്മാർട്ട് ഫോണുകൾക്ക് ക്യാഷ് ബാക്ക് ഓഫറുകളും ആമസോണിൽ നിന്നും ലഭിക്കുന്നതാണ് .4000 രൂപ മുതൽ 6000 രൂപ വരെ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ICICI ബാങ്ക് നൽകുന്ന ക്യാഷ് ബാക്ക് ഓഫർ ആണിത് .
ഡിസ്പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.78 ഇഞ്ചിന്റെ E5 LTPO 2 sAMOLED ഡിസ്പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .അതുപോലെ തന്നെ 120Hz റിഫ്രഷ് റേറ്റും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ Snapdragon 8 Gen1 പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .കൂടാതെ 12 ജിബിയുടെ റാം & 256 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ വരെ വാങ്ങിക്കുവാൻ സാധിക്കുന്നു .
മറ്റൊരു സവിശേഷത ഇതിന്റെ ഓ എസ ആണ് .Android 12 ലാണ് ഈ സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .ക്യാമറകളിലേക്കു വരുകയാണെങ്കിൽ ട്രിപ്പിൾ പിൻ ക്യാമറകൾ ഇതിനു നൽകിയിരിക്കുന്നു .50 മെഗാപിക്സൽ മെയിൻ ക്യാമറകൾ + 50 മെഗാപിക്സലിന്റെ അൾട്രാ വൈഡ് ലെൻസുകൾ + 16 മെഗാപിക്സൽ ലെൻസുകൾ എന്നിവയാണ് ഇതിനു പിന്നിൽ നൽകിയിരിക്കുന്നത് .16 എംപി സെൽഫിയും ലഭിക്കുന്നതാണ് . 4,700mAhന്റെ ബാറ്ററി ലൈഫും ലഭിക്കുന്നതാണ് .വില നോക്കുകയാണെങ്കിൽ 12+256GB വേരിയന്റുകൾക്ക് ₹69,990 രൂപയും കൂടാതെ 8+256GB വേരിയന്റുകൾക്ക് ₹64,990 രൂപയും ആണ് വില വരുന്നത് .
ഡിസ്പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.56 ഇഞ്ചിന്റെ FHD+ 10-bit 120Hz AMOLED ഡിസ്പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .അതുപോലെ തന്നെ 120Hz റിഫ്രഷ് റേറ്റും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ Snapdragon 888+ പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .48 മെഗാപിക്സൽ + 13 മെഗാപിക്സൽ + 13 മെഗാപിക്സൽ പിൻ ക്യാമറകളാണ് ഇതിനുള്ളത് .12+256GB വേരിയന്റുകൾക്ക് 46,990 രൂപയും കൂടാതെ 8+128GBവേരിയന്റുകൾക്ക് 42,990 രൂപയും ആണ് വില വരുന്നത് .
Price: |
|
Release Date: | 23 Feb 2022 |
Variant: | 256 GB/8 GB RAM , 256 GB/12 GB RAM |
Market Status: | Launched |
മലയാളത്തിൽ നിന്നും പുതിയ കുറ്റാന്വേഷണ സിനിമ OTT യിൽ എത്തി
27 Jun 2022
നാളെ HTC യുടെ പുതിയ ഉത്പന്നങ്ങൾ ഇതാ വിപണിയിൽ പുറത്തിറങ്ങുന്നു
27 Jun 2022
HP OMEN 16, OMEN 17 ലാപ്ടോപ്പുകൾ ഇന്ത്യൻ വിപണിയിൽ എത്തി
27 Jun 2022
Jabra Talk 65 മോണോ ബ്ലൂടൂത്ത് ഹെഡ് ഫോണുകൾ പുറത്തിറക്കി
27 Jun 2022
1.78 ഇഞ്ചിന്റെ AMOLED സ്ക്രീനിൽ നോയ്സ് സ്മാർട്ട് വാച്ച് എത്തി
27 Jun 2022