6000 രൂപവരെ ഓഫറിൽ IQOO 9 സ്മാർട്ട് ഫോണുകൾ വാങ്ങിക്കാം

By Anoop Krishnan | പ്രസിദ്ധീകരിച്ചു 02 Mar 2022
HIGHLIGHTS
6000 രൂപവരെ ഓഫറിൽ IQOO 9 സ്മാർട്ട് ഫോണുകൾ വാങ്ങിക്കാം


ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ഇപ്പോൾ IQOO 9 സ്മാർട്ട് ഫോണുകൾ സെയിലിലൂടെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഈ സ്മാർട്ട് ഫോണുകൾക്ക് ക്യാഷ് ബാക്ക് ഓഫറുകളും ആമസോണിൽ നിന്നും ലഭിക്കുന്നതാണ് .6000 രൂപ വരെ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ICICI ബാങ്ക് നൽകുന്ന ക്യാഷ് ബാക്ക് ഓഫർ ആണിത് .

Advertisements

IQOO 9 PRO SPECIFICATIONS

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.78 ഇഞ്ചിന്റെ  E5 LTPO 2 sAMOLED ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .അതുപോലെ തന്നെ 120Hz റിഫ്രഷ് റേറ്റും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ  Snapdragon 8 Gen1 പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .കൂടാതെ 12 ജിബിയുടെ റാം & 256  ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ വരെ വാങ്ങിക്കുവാൻ സാധിക്കുന്നു .

ബന്ധപ്പെട്ട ലേഖനങ്ങ:

റിയൽമി 9 പ്രൊ പ്ലസ് ഫോണുകളുടെ സെയിൽ ഫ്ലിപ്പ്കാർട്ടിൽ ആരംഭിച്ചു 3000 രൂപയുടെ ഇൻസ്റ്റന്റ് ഓഫറിൽ iQOO Neo 6 5G ഫോണുകൾ വാങ്ങിക്കാം 200W ഫാസ്റ്റ് ചാർജിങ് ;iQOO 10 Pro ഫോണുകൾ എത്തുന്നു ? പോക്കോ F4 5ജി ഫോണുകളുടെ ആദ്യ സെയിൽ ഇന്ന് ;23999 രൂപയ്ക്ക് വാങ്ങിക്കാം 10999 രൂപയ്ക്ക് ഇതാ പോക്കോ M4 5G സ്മാർട്ട് ഫോണുകൾ വാങ്ങിക്കാം
Advertisements

മറ്റൊരു സവിശേഷത ഇതിന്റെ ഓ എസ ആണ് .Android 12 ലാണ് ഈ സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .ക്യാമറകളിലേക്കു വരുകയാണെങ്കിൽ ട്രിപ്പിൾ പിൻ ക്യാമറകൾ ഇതിനു നൽകിയിരിക്കുന്നു .50 മെഗാപിക്സൽ മെയിൻ ക്യാമറകൾ + 50  മെഗാപിക്സലിന്റെ അൾട്രാ വൈഡ്  ലെൻസുകൾ + 16 മെഗാപിക്സൽ  ലെൻസുകൾ എന്നിവയാണ് ഇതിനു പിന്നിൽ നൽകിയിരിക്കുന്നത് .16 എംപി സെൽഫിയും ലഭിക്കുന്നതാണ് . 4,700mAhന്റെ ബാറ്ററി ലൈഫും ലഭിക്കുന്നതാണ് .വില നോക്കുകയാണെങ്കിൽ 12+256GB വേരിയന്റുകൾക്ക്  ₹69,990 രൂപയും കൂടാതെ 8+256GB വേരിയന്റുകൾക്ക് ₹64,990 രൂപയും ആണ് വില വരുന്നത് .

IQOO 9 SPECIFICATIONS

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.56  ഇഞ്ചിന്റെ FHD+ 10-bit 120Hz AMOLED ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .അതുപോലെ തന്നെ 120Hz റിഫ്രഷ് റേറ്റും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ  Snapdragon 888+  പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .48  മെഗാപിക്സൽ + 13 മെഗാപിക്സൽ + 13 മെഗാപിക്സൽ പിൻ ക്യാമറകളാണ് ഇതിനുള്ളത് .12+256GB  വേരിയന്റുകൾക്ക് 46,990 രൂപയും കൂടാതെ 8+128GBവേരിയന്റുകൾക്ക് 42,990 രൂപയും ആണ് വില വരുന്നത് .

Advertisements
Advertisements
Anoop Krishnan

Email Anoop Krishnan

Follow Us

About Me: Experienced Social Media And Content Marketing Specialist Read More

Web Title: IQOO 9 Series Sale
Advertisements

Trending Articles

Advertisements

ഹോട്ട് ഡീൽസ്

വ്യൂ ഓൾ
Advertisements