പ്രതീക്ഷിക്കാത്ത വില ;ആദ്യത്തെ 5G ഫോൺ ഇൻഫിനിക്സ് പുറത്തിറക്കി

By Anoop Krishnan | പ്രസിദ്ധീകരിച്ചു 15 Feb 2022
HIGHLIGHTS
പ്രതീക്ഷിക്കാത്ത വില ;ആദ്യത്തെ 5G ഫോൺ ഇൻഫിനിക്സ് പുറത്തിറക്കി

ഇൻഫിനിക്സിന്റെ ആദ്യത്തെ 5ജി സ്മാർട്ട് ഫോണുകൾ ഇതാ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നു .Infinix Zero 5G എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് .8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജ് വേരിയന്റ് ആണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് .വില നോക്കുകയാണെങ്കിൽ ഈ 8 ജിബിയുടെ റാം വേരിയന്റുകൾക്ക് 19999 രൂപയാണ് വിപണിയിലെ വില വരുന്നത് .മറ്റു സവിശേഷതകൾ നോക്കാം .

Advertisements

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.78 ഇഞ്ചിന്റെ full-HD+ IPS LTPS ഡിസ്‌പ്ലേയിലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .കൂടാതെ 1,080x2,460 പിക്സൽ റെസലൂഷനും അതുപ്പോലെ തന്നെ 120Hz റിഫ്രഷ് റേറ്റും ഇത് കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ  MediaTek Dimensity 900 പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ 11 ൽ തന്നെയാണ് ഓ എസ് പ്രവർത്തനം .

ബന്ധപ്പെട്ട ലേഖനങ്ങ:

ഇതാ 15999 രൂപയ്ക്ക് ഒപ്പോ K10 5G ഫോണുകൾ ഇപ്പോൾ വാങ്ങിക്കാവുന്നതാണ് 1500 രൂപ ഇൻസ്റ്റന്റ് ഡിസ്‌കൗണ്ട് ;MOTO G82 5G ഫോണുകൾ വാങ്ങിക്കാം 3000 രൂപയുടെ ഇൻസ്റ്റന്റ് ഓഫറിൽ iQOO Neo 6 5G വാങ്ങിക്കാം 10999 രൂപയ്ക്ക് ഇതാ പോക്കോ M4 5G സ്മാർട്ട് ഫോണുകൾ വാങ്ങിക്കാം തകർപ്പൻ ഡീൽ ;10999 രൂപയ്ക്ക് റെഡ്മി നോട്ട് 10T 5G ഫോൺ ഇതാ
Advertisements

ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകളുടെ  8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജ് വേരിയന്റ് ആണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് .മെമ്മറി കാർഡുകൾ ഉപയോഗിച്ച് 256 ജിബി വരെ വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ Infinix Zero 5Gസ്മാർട്ട് ഫോണുകൾ 48 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളിലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .

48 മെഗാപിക്സൽ + 13 മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നത് .ബാറ്ററിയിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് 5,000mAhന്റെ ബാറ്ററി ലൈഫ് ആണ് നൽകിയിരിക്കുന്നത് .വില നോക്കുകയാണെങ്കിൽ ഈ 8 ജിബിയുടെ റാം വേരിയന്റുകൾക്ക് 19999 രൂപയാണ് വിപണിയിലെ വില വരുന്നത്.

Advertisements

ഇൻഫിനിക്സ് Zero 5G Key Specs, Price and Launch Date

Price:
Rs. 19999
Release Date: 28 Feb 2022
Variant: 128 GB/8 GB RAM
Market Status: Launched

Key Specs

Advertisements
Anoop Krishnan

Email Anoop Krishnan

Follow Us

About Me: Experienced Social Media And Content Marketing Specialist Read More

Web Title: Infinix Zero 5G Launched In India
Advertisements

Trending Articles

Advertisements

ഹോട്ട് ഡീൽസ്

വ്യൂ ഓൾ
Advertisements