ഫെബ്രുവരി 23നു iQOO 9 സീരിസ്സ് ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങും

By Anoop Krishnan | പ്രസിദ്ധീകരിച്ചു 14 Feb 2022
HIGHLIGHTS
ഫെബ്രുവരി 23നു iQOO 9 സീരിസ്സ് ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങും

iQOOന്റെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ ഇന്ത്യൻ വിപണിയിലും പുറത്തിറങ്ങുന്നു .iQOO 9 സീരീസുകളാണ് ഇന്ത്യൻ വിപണിയിൽ ഫെബ്രുവരി 23 നു എത്തുന്നത് .ഈ സ്മാർട്ട് ഫോണുകൾ നേരത്തെ ചൈന വിപണിയിൽ പുറത്തിറങ്ങിയിരുന്നു .ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ പ്രോസ്സസറുകൾ തന്നെയാണ് .Snapdragon 8 Gen1 പ്രോസ്സസറുകളിലാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുന്നത് .ഈ ഫോണുകളുടെ സവിശേഷതകൾ നോക്കാം .

Advertisements

IQOO 9 PRO SPECIFICATIONS

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.78 ഇഞ്ചിന്റെ QHD+ AMOLED ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .അതുപോലെ തന്നെ 120Hz റിഫ്രഷ് റേറ്റും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ  Snapdragon 8 Gen1 പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .കൂടാതെ 12 ജിബിയുടെ റാം & 512 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ വരെ വാങ്ങിക്കുവാൻ സാധിക്കുന്നു .

ബന്ധപ്പെട്ട ലേഖനങ്ങ:

3000 രൂപയുടെ ഇൻസ്റ്റന്റ് ഓഫറിൽ iQOO Neo 6 5G വാങ്ങിക്കാം റിയൽമി 9 പ്രൊ പ്ലസ് ഫോണുകളുടെ സെയിൽ ഫ്ലിപ്പ്കാർട്ടിൽ ആരംഭിച്ചു 3000 രൂപയുടെ ഇൻസ്റ്റന്റ് ഓഫറിൽ iQOO Neo 6 5G ഫോണുകൾ വാങ്ങിക്കാം ഷവോമിയുടെ ഈ സ്മാർട്ട് ഫോണുകൾ ഇതാ വിപണിയിൽ എത്തുന്നു സാംസങ്ങിന്റെ ഗാലക്സി A23 5G ഫോണുകൾ വിപണിയിൽ എത്തുന്നു
Advertisements

മറ്റൊരു സവിശേഷത ഇതിന്റെ ഓ എസ ആണ് .Android 12 ലാണ് ഈ സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .ക്യാമറകളിലേക്കു വരുകയാണെങ്കിൽ ട്രിപ്പിൾ പിൻ ക്യാമറകൾ ഇതിനു നൽകിയിരിക്കുന്നു .50 മെഗാപിക്സൽ മെയിൻ ക്യാമറകൾ + 16 മെഗാപിക്സലിന്റെ ടെലിഫോട്ടോ ലെൻസുകൾ + അൾട്രാ വൈഡ് ലെൻസുകൾ എന്നിവയാണ് ഇതിനു പിന്നിൽ നൽകിയിരിക്കുന്നത് .16 എംപി സെൽഫിയും ലഭിക്കുന്നതാണ് . 4,700mAhന്റെ ബാറ്ററി ലൈഫും ലഭിക്കുന്നതാണ് .

IQOO 9 SPECIFICATIONS

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.78 ഇഞ്ചിന്റെ ഫുൾ HD+ AMOLEDഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .അതുപോലെ തന്നെ 120Hz റിഫ്രഷ് റേറ്റും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ  Snapdragon 8 Gen1 പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .50 മെഗാപിക്സൽ + 13 മെഗാപിക്സൽ + 12 മെഗാപിക്സൽ പിൻ ക്യാമറകളാണ് ഇതിനുള്ളത് .

Advertisements
Advertisements
Anoop Krishnan

Email Anoop Krishnan

Follow Us

About Me: Experienced Social Media And Content Marketing Specialist Read More

Web Title: iQOO 9, iQOO 9 Pro, iQOO 9 SE expected to launch on Amazon India soon
Advertisements

Trending Articles

Advertisements

ഹോട്ട് ഡീൽസ്

വ്യൂ ഓൾ
Advertisements