ഇൻഫിനിക്സിന്റെ ആദ്യത്തെ 5ജി ഫോൺ ഇതാ വിപണിയിൽ എത്തുന്നു

By Anoop Krishnan | പ്രസിദ്ധീകരിച്ചു 01 Feb 2022
HIGHLIGHTS
ഇൻഫിനിക്സിന്റെ ആദ്യത്തെ 5ജി ഫോൺ ഇതാ വിപണിയിൽ എത്തുന്നു

ഇൻഫിനിക്സിന്റെ ആദ്യത്തെ 5ജി സ്മാർട്ട് ഫോണുകൾ വിപണിയിൽ ഉടൻ എത്തുന്നു .Infinix Zero 5G എന്ന സ്മാർട്ട് ഫോണുകളാണ് വിപണിയിൽ ഉടൻ പ്രതീക്ഷിക്കുന്നത് .Infinix ന്റെ ഭാഗത്തു നിന്നും ഇപ്പോൾ ഒഫീഷ്യൽ ആയിത്തന്നെ വിവരങ്ങൾ പുറത്തുവിട്ടിരുന്നു .റിപ്പോർട്ടുകൾ പ്രകാരം ഈ സ്മാർട്ട് ഫോണുകൾ MediaTek Dimensity 900 പ്രോസ്സസറുകളിൽ തന്നെ പ്രതീക്ഷിക്കാം .

Advertisements

പ്രതീക്ഷിക്കുന്ന സവിശേഷതകളിൽ മറ്റൊന്നാണ് ഇതിന്റെ 6.7 ഇഞ്ചിന്റെ AMOLED ഡിസ്പ്ലേ .അതുപോലെ തന്നെ 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ ഈ സ്മാർട്ട് ഫോണുകൾ എത്തുമെന്നാണ് സൂചനകൾ .കൂടാതെ ഈ സ്മാർട്ട് ഫോണുകളിൽ 120Hz റിഫ്രഷ് റേറ്റും പ്രതീക്ഷിക്കാവുന്നതാണ് .

ബന്ധപ്പെട്ട ലേഖനങ്ങ:

10999 രൂപയ്ക്ക് ഇതാ പോക്കോ M4 5G സ്മാർട്ട് ഫോണുകൾ വാങ്ങിക്കാം തകർപ്പൻ ഡീൽ ;10999 രൂപയ്ക്ക് റെഡ്മി നോട്ട് 10T 5G ഫോൺ ഇതാ Redmi K50i 5G സ്മാർട്ട് ഫോണുകൾ ഇതാ വിപണിയിൽ എത്തുന്നു 10000 രൂപ റെയ്ഞ്ചിൽ 5ജി സ്മാർട്ട് ഫോണുകൾ നോക്കുന്നവർക്കായി ഇതാ 8999 രൂപയ്ക്ക് റെഡ്മി 10 ഫോണുകൾ ഇതാ ഫ്ലിപ്പ്കാർട്ടിലൂടെ വാങ്ങിക്കാം
Advertisements

ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ ട്രിപ്പിൾ പിൻ ക്യാമറകളിൽ ആണ് പുറത്തിറങ്ങുക എന്നാണ് സൂചനകൾ .48 മെഗാപിക്സലിന്റെ മെയിൻ ക്യാമറകൾ കൂടാതെ ടെലിഫോട്ടോ ലെൻസുകൾ കൂടാതെ 40 മെഗാപിക്സലിന്റെ 30X ഒപ്റ്റിക്കൽ സൂം സെൻസറുകൾ എന്നിവ മുന്നിലും കൂടാതെ 16 മെഗാപിക്സൽ സെൽഫി പിന്നിലും പ്രതീക്ഷിക്കാവുന്നതാണ് .

ബാറ്ററിയിലേക്കു വരുകയാണെങ്കിൽ ഈ Infinix Zero 5G  സ്മാർട്ട് ഫോണുകൾ 5,000 mAhന്റെ ബാറ്ററി കരുത്തിൽ തന്നെ വിപണിയിൽ പ്രതീക്ഷിക്കാവുന്നതാണ് .

Advertisements

Advertisements
Anoop Krishnan

Email Anoop Krishnan

Follow Us

About Me: Experienced Social Media And Content Marketing Specialist Read More

Web Title: Infinix Zero 5G officially teased: Key specs, pricing and design tipped ahead of India launch
Advertisements

Trending Articles

Advertisements

ഹോട്ട് ഡീൽസ്

വ്യൂ ഓൾ
Advertisements