ആമസോൺ ഗ്രേറ്റ് ഓഫർ ;13000 രൂപ ഓഫറിൽ വൺപ്ലസ് ഫോൺ

By Anoop Krishnan | പ്രസിദ്ധീകരിച്ചു 16 Jan 2022
HIGHLIGHTS
ആമസോൺ ഗ്രേറ്റ് ഓഫർ ;13000 രൂപ ഓഫറിൽ വൺപ്ലസ് ഫോൺ

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ ഇതാ വീണ്ടും ഗ്രേറ്റ് സെയിലുകൾ ആരംഭിച്ചിരിക്കുന്നു  .ഗ്രേറ്റ് റിപ്പബ്ലിക്ക് ഡേ ഓഫറുകളുമായാണ് ആമസോൺ എത്തിയിരിക്കുന്നത്  .ഈ റിപ്പബ്ലിക്ക് ഓഫറുകളിൽ  ഉപഭോക്താക്കൾക്ക് ക്യാഷ് ബാക്കിലൂടെ ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ജനുവരി 17 മുതൽ ജനുവരി 20 വരെയാണ് ഉപഭോക്താക്കൾക്ക് ഈ ഓഫറുകൾ ലഭ്യമാകുന്നത് .ജനുവരി 16 നു ആമസോൺ പ്രൈം മെമ്പറുകൾക്കും ഓഫറുകൾ ലഭിക്കുന്നതാണ് .ഇപ്പോൾ ലഭിക്കുന്ന ഓഫറുകൾ നോക്കാം .

Advertisements

ONEPLUS 9 SPECIFICATIONS-BUY NOW

 6.55 ഇഞ്ചിന്റെ ഫുൾ HD+ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നത് .അതുപോലെ തന്നെ ഈ  സ്മാർട്ട് ഫോണുകൾ 120Hz റിഫ്രഷ് റേറ്റും കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ Qualcomm Snapdragon 888  ലാണ് പ്രവർത്തനം നടക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 8 ജിബിയുടെ റാം ,128 ജിബിയുടെ സ്റ്റോറേജ് കൂടാതെ  12GB+256GB സ്റ്റോറെജ് വേരിയന്റുകളിൽ വരെ വാങ്ങിക്കുവാൻ സാധിക്കുന്നു .

ബന്ധപ്പെട്ട ലേഖനങ്ങ:

Realme Narzo 50A Prime ഫോണുകളുടെ ആദ്യ സെയിൽ ഇന്ന് ബഡ്ജറ്റ് വിലയ്ക്ക് ഇതാ Realme Narzo 50A Prime ഫോണുകൾ എത്തി 150W ഫാസ്റ്റ് ചാർജിംഗ് ഫോൺ ഇതാ ഓപ്പൺ സെയിലിനു എത്തി വൺപ്ലസ് നോർഡ് 2T ഫോണുകൾ പുറത്തിറക്കി ;വില ഇതാണ് 2000 രൂപ ഓഫറിൽ OnePlus 10R 5G ഫോണുകൾ വാങ്ങിക്കാം
Advertisements

ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ ട്രിപ്പിൾ  പിൻ ക്യാമറകളിലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .48 മെഗാപിക്സൽ പ്രൈമറി Sony IMX689 സെൻസറുകൾ + 50  മെഗാപിക്സൽ അൾട്രാ വൈഡ് IMX766  സെൻസറുകൾ + 2 മെഗാപിക്സൽ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .5ജി സപ്പോർട്ട് ഈ ഫോണുകൾക്ക് ലഭിക്കുന്നതാണ് . 

അതുപോലെ തന്നെ ഈ ഫോണുകൾ 4,500mAhന്റെ ബാറ്ററി ലൈഫും ( supports Warp Charge 65T fast wired charging ) കാഴ്ചവെക്കുന്നുണ്ട് .ഈ സ്മാർട്ട് ഫോണുകൾക്ക് 5000 രൂപയുടെ കൂപ്പൺ കൊടും കൂടാതെ SBI നൽകുന്ന 8000 രൂപയുടെ ക്യാഷ് ബാക്കും ലഭിക്കുന്നതാണ് .അങ്ങനെ 13000 രൂപയുടെ ഓഫറിൽ ഈ ഫോണുകൾ വാങ്ങിക്കാം .

Advertisements
Advertisements
Anoop Krishnan

Email Anoop Krishnan

Follow Us

About Me: Experienced Social Media And Content Marketing Specialist Read More

Advertising
Web Title: Amazon Republic Day Deals
Advertisements

Trending Articles

Advertisements

ഹോട്ട് ഡീൽസ്

വ്യൂ ഓൾ
Advertisements