13000 രൂപ തകർപ്പൻ ഓഫറിൽ വൺപ്ലസ്സിന്റെ ഈ ഫോൺ വാങ്ങിക്കാം

By Anoop Krishnan | പ്രസിദ്ധീകരിച്ചു 14 Jan 2022
HIGHLIGHTS
13000 രൂപ തകർപ്പൻ ഓഫറിൽ വൺപ്ലസ്സിന്റെ ഈ ഫോൺ വാങ്ങിക്കാം

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ഇപ്പോൾ സ്മാർട്ട് ഫോണുകൾ  വിലക്കുറവിലും കൂടാതെ ബാക്ക് ,എക്സ്ചേഞ്ച് ഓഫറുകളിലും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അത്തരത്തിൽ ഇപ്പോൾ വൺപ്ലസ് പുറത്തിറക്കിയിരുന്ന OnePlus 9  5G സ്മാർട്ട് ഫോണുകൾ നോ കോസ്റ്റ് EMI ലൂടെ ആമസോണിൽ നിന്നും ഇപ്പോൾ ഉപഭോക്താക്കൾക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ കോട്ടക്ക് മഹേന്ദ്ര  ക്രെഡിറ്റ് കാർഡുകൾക്ക് TC അനുസരിച്ചു 8000 രൂപയുടെ ഇൻസ്റ്റന്റ് ഡിസ്‌കൗണ്ടും കൂടാതെ 5000 രൂപയുടെ കൂപ്പൺ കൊടും ലഭിക്കുന്നതാണ് .കൂപ്പൺ കൊടും ബാങ്ക് ക്യാഷ് ബാക്കും ഉപയോഗിച്ചാൽ  13000 രൂപയുടെ ഓഫർ ഈ ഫോണിന് ലഭിക്കുന്നതാണ് .

Advertisements

ONEPLUS 9 SPECIFICATIONS

 6.55 ഇഞ്ചിന്റെ ഫുൾ HD+ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നത് .അതുപോലെ തന്നെ ഈ  സ്മാർട്ട് ഫോണുകൾ 120Hz റിഫ്രഷ് റേറ്റും കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ Qualcomm Snapdragon 888  ലാണ് പ്രവർത്തനം നടക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 8 ജിബിയുടെ റാം ,128 ജിബിയുടെ സ്റ്റോറേജ് കൂടാതെ  12GB+256GB സ്റ്റോറെജ് വേരിയന്റുകളിൽ വരെ വാങ്ങിക്കുവാൻ സാധിക്കുന്നു .

ബന്ധപ്പെട്ട ലേഖനങ്ങ:

2500 രൂപ ഓഫറിൽ സാംസങ്ങ് ഗാലക്സി M53 5G ഫോൺ വാങ്ങിക്കാം തകർപ്പൻ ഓഫർ ;iQOO Z6 5ജി ഫോൺ ഇതാ 12499 രൂപയ്ക്ക് ഹുവാവെയുടെ ഫോൾഡ് ഫോൺ ഇതാ പുറത്തിറക്കി ;വില അറിയണോ ?
Advertisements

ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ ട്രിപ്പിൾ  പിൻ ക്യാമറകളിലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .48 മെഗാപിക്സൽ പ്രൈമറി Sony IMX689 സെൻസറുകൾ + 50  മെഗാപിക്സൽ അൾട്രാ വൈഡ് IMX766  സെൻസറുകൾ + 2 മെഗാപിക്സൽ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .5ജി സപ്പോർട്ട് ഈ ഫോണുകൾക്ക് ലഭിക്കുന്നതാണ് . അതുപോലെ തന്നെ ഈ ഫോണുകൾ 4,500mAhന്റെ ബാറ്ററി ലൈഫും ( supports Warp Charge 65T fast wired charging ) കാഴ്ചവെക്കുന്നുണ്ട് .

Advertisements
Anoop Krishnan

Email Anoop Krishnan

Follow Us

About Me: Experienced Social Media And Content Marketing Specialist Read More

Advertising
Web Title: Oneplus Phones Cash Back Offers
Advertisements

Trending Articles

Advertisements

ഹോട്ട് ഡീൽസ്

വ്യൂ ഓൾ
Advertisements