റിയൽമിയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ ഇന്ത്യൻ വിപണിയിൽ എത്തുന്നു

By Anoop Krishnan | പ്രസിദ്ധീകരിച്ചു 14 Jan 2022
HIGHLIGHTS
റിയൽമിയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ ഇന്ത്യൻ വിപണിയിൽ എത്തുന്നു

റിയൽമിയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തുന്നതായി റിപ്പോർട്ടുകൾ .Realme Narzo 50A Prime എന്ന സ്മാർട്ട് ഫോണുകളാണ് ഉടൻ ഇന്ത്യൻ വിപണിയിൽ പ്രതീക്ഷിക്കുന്നത് .റിപ്പോർട്ടുകൾ പ്രകാരം ഈ സ്മാർട്ട് ഫോണുകൾ 15000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന സ്മാർട്ട് ഫോണുകളിൽ ഒന്നാണ് .

Advertisements

എന്നാൽ ഇപ്പോൾ ഈ സ്മാർട്ട് ഫോണുകളുടെ കുറച്ചു ഫീച്ചറുകൾ ഒക്കെ തന്നെ പുറത്തു ലീക്ക് ആയിരിക്കുന്നു .അത്തരത്തിൽ ലീക്ക് ആയ ഫീച്ചറുകൾ സൂചിപ്പിക്കുന്നത് ഈ സ്മാർട്ട് ഫോണുകൾ 50 മെഗാപിക്സലിന്റെ ക്യാമറകളിൽ ആണ് എത്തുന്നത് എന്നാണ് .50 മെഗാപിക്സൽ + 2 മെഗാപിക്സൽ + 2 മെഗാപിക്സൽ ക്യാമറകൾ പ്രതീക്ഷിക്കാം .

ബന്ധപ്പെട്ട ലേഖനങ്ങ:

Realme GT 2 ഫോണുകൾ വിപണിയിൽ എത്തി ;വില ഇതാ Realme Narzo 50A Prime ഫോണുകളുടെ ആദ്യ സെയിൽ ഇന്ന് ബഡ്ജറ്റ് വിലയ്ക്ക് ഇതാ Realme Narzo 50A Prime ഫോണുകൾ എത്തി 150W ഫാസ്റ്റ് ചാർജിംഗ് ഫോൺ ഇതാ ഓപ്പൺ സെയിലിനു എത്തി വൺപ്ലസ് നോർഡ് 2T ഫോണുകൾ പുറത്തിറക്കി ;വില ഇതാണ്
Advertisements

അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകളിൽ പ്രതീഷിക്കാവുന്ന മറ്റൊന്നാണ് ഇതിന്റെ മികച്ച ബാറ്ററി ലൈഫ് .Realme Narzo 50A Prime  ഫോണുകളിൽ 6000mah ന്റെ ബാറ്ററി ലൈഫ് തന്നെ പ്രതീഷിക്കാവുന്നതാണ് .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകളിൽ MediaTek Helio G88 പ്രോസ്സസറുകളും പ്രതീക്ഷിക്കാവുന്നതാണ് .

Advertisements
Anoop Krishnan

Email Anoop Krishnan

Follow Us

About Me: Experienced Social Media And Content Marketing Specialist Read More

Advertising
Web Title: Realme Narzo 50A Prime India Launch date Price specs
Advertisements

Trending Articles

Advertisements

ഹോട്ട് ഡീൽസ്

വ്യൂ ഓൾ
Advertisements