Infinix Hot 11 2022 സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തുന്നു

By Anoop Krishnan | പ്രസിദ്ധീകരിച്ചു 13 Jan 2022
HIGHLIGHTS
Infinix Hot 11 2022 സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തുന്നു

ഇൻഫിനിക്സിന്റെ പുതിയ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ ഉടൻ പുറത്തിറങ്ങുന്നതായി റിപ്പോർട്ടുകൾ . Infinix HOT 11 2022 എന്ന സ്മാർട്ട് ഫോണുകളാണ് അടുത്ത മാസ്സം ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നത് .എന്നാൽ ഇപ്പോൾ ഈ സ്മാർട്ട് ഫോണുകളുടെ കുറച്ചുഫീച്ചറുകൾ ഓൺലൈനിൽ ലീക്ക് ആയിരിക്കുന്നു .അത്തരത്തിൽ ലീക്ക് ആയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് ഈ ഫോണുകൾ 48 മെഗാപിക്സൽ ക്യാമറകളിൽ ആയിരിക്കും വിപണിയിൽ എത്തുക എന്നതാണ് .മറ്റു സവിശേഷതകൾ നോക്കാം .

Advertisements

 Infinix HOT 11 2022 പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ 

ഇതിന്റെ ഡിസ്‌പ്ലേയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 6.8  HD+ LCD IPS ഇൻ സെൽ ഡിസ്‌പ്ലേയിലാണ് ഈ ഫോണുകൾ പുറത്തിറങ്ങുക  .1640 x 720 പിക്സൽ റെസലൂഷനും ഈ ഫോണുകൾക്ക് ലഭിക്കുന്നതാണ്  .കൂടാതെ UniSoC T700  പ്രോസ്സസറുകളിൽ തന്നെ ഈ ഫോണുകൾ പ്രതീക്ഷിക്കാവുന്നതാണ്  .കൂടാതെ 20.5:9 ഡിസ്പ്ലേ റെഷിയോയിലാണ് ഇതിന്റെ ഡിസ്പ്ലേ ആസ്പെക്റ്റ് റെഷിയോ .ഒരു ബഡ്ജറ്റ് റെയ്ഞ്ചിൽ തന്നെ പ്രതീഷിക്കാവുന്ന ഫോൺ ആയിരിക്കും .

ബന്ധപ്പെട്ട ലേഖനങ്ങ:

ഷവോമി റെഡ്മി 10 പ്രൈം 2022 ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി ഇൻഫിനിക്സ് ഹോട്ട് 11 ഫോണുകളുടെ ആദ്യ സെയിൽ ഇന്ന് ആരംഭിക്കും ഇൻഫിനിക്സ് ഹോട്ട് 11 ഫോണുകളുടെ ആദ്യ സെയിൽ നാളെ ആരംഭിക്കും iQOO Neo 6 5G ഫോണുകൾ മെയ് 31നു വിപണിയിൽ പുറത്തിറങ്ങുന്നു 200എംപി ക്യാമറ ഫോണുകൾ ഇതാ വിപണിയിൽ പുറത്തിറങ്ങുന്നു
Advertisements

ആൻഡ്രോയിഡിന്റെ Android 11  ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാന്നെങ്കിൽ 4  ജിബിയുടെ റാം മ്മിൽ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽവരെ ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നതായിരിക്കും  .കൂടാതെ 512 ജിബിവരെ മെമ്മറി കാർഡുകൾ ഉപയോഗിച്ച് വർദ്ധിപ്പിക്കുവാനുള്ള സൗകര്യവും ലഭിക്കുന്നതാണ്  .കൂടാതെ ഇതിന്റെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് അതിന്റെ ബാറ്ററി ലൈഫ് തന്നെയാണ് .

ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ഈ ഫോണുകൾ 5000 mAh ന്റെ ബാറ്ററി കരുത്തിലാണ് ഈ ഫോണുകൾ പുറത്തിറങ്ങുന്നത് എന്നാണ്  .ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ ട്രിപ്പിൾ  പിൻ ക്യാമറകളിൽ ആണ് എത്തുക  .48  മെഗാപിക്സൽ + 2 മെഗാപിക്സൽ + 2 മെഗാപിക്സൽ   പിന്നിലും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകൾ മുന്നിലും പ്രതീക്ഷിക്കാവുന്നതാണ്  .

Advertisements

 

Advertisements
Anoop Krishnan

Email Anoop Krishnan

Follow Us

About Me: Experienced Social Media And Content Marketing Specialist Read More

Advertising
Web Title: Infinix HOT 11 2022 specs, India launch timeline tipped
Advertisements

Trending Articles

Advertisements

ഹോട്ട് ഡീൽസ്

വ്യൂ ഓൾ
Advertisements