സ്നാപ്ഡ്രാഗൺ 888 പ്രോസ്സസറിൽ വൺപ്ലസ് 9RT നാളെകഴിഞ്ഞു എത്തും

By Anoop Krishnan | പ്രസിദ്ധീകരിച്ചു 12 Jan 2022
HIGHLIGHTS
സ്നാപ്ഡ്രാഗൺ 888 പ്രോസ്സസറിൽ വൺപ്ലസ് 9RT നാളെകഴിഞ്ഞു എത്തും

കഴിഞ്ഞ വർഷം ചൈന വിപണിയിൽ അവതരിപ്പിച്ചിരുന്ന ഒരു വൺപ്ലസ് സ്മാർട്ട് ഫോൺ ആയിരുന്നു വൺപ്ലസ് 9RT എന്ന സ്മാർട്ട് ഫോണുകൾ .ഈ സ്മാർട്ട് ഫോണുകൾ ഇതാ ഇന്ത്യൻ വിപണിയിലും പുറത്തിറങ്ങുന്നു .ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ഈ സ്മാർട്ട് ഫോണുകൾ ജനുവരി 14 നു ആണ് ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നത് .Snapdragon 888 പ്രോസ്സസറുകളിലാണ് ഈ സ്മാർട്ട് ഫോണുകൾ ചൈന വിപണിയിൽ എത്തിയിരുന്നത് .ഇതിന്റെ ഫീച്ചറുകൾ നോക്കാം .

Advertisements

OnePlus 9RT സ്മാർട്ട് ഫോണുകൾ 

ഡിസ്‌പ്ലേയുടെ ഫീച്ചറുകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.62 ഇഞ്ചിന്റെ  AMOLED Full HD+ ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .അതുപോലെ തന്നെ 120Hz റിഫ്രഷ് റേറ്റും കൂടാതെ HDR10+ സർട്ടിഫികേഷനും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .മറ്റൊരു ഫീച്ചർ എടുത്തു പറയേണ്ടത് ഇതിന്റെ ഗൊറില്ല ഗ്ലാസ് സംരക്ഷണം ആണ് .Gorilla Glass 5 പ്രൊട്ടക്ഷനും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .

ബന്ധപ്പെട്ട ലേഖനങ്ങ:

35599 രൂപയ്ക്ക് OnePlus 9 5G ഫോണുകൾ ഇപ്പോൾ വാങ്ങിക്കാം വൺപ്ലസ് 9RT ഇന്ത്യൻ വിപണിയിൽ എത്തുന്ന തീയ്യതി പുറത്തുവിട്ടു ? ഈ വില പ്രതീക്ഷിച്ചോ ;ഇതാ വൺപ്ലസ് 9RT പുറത്തിറക്കി ;വില ? OnePlus RT ഫോണുകൾ ഇന്ത്യയിൽ എത്തുന്ന തീയ്യതി എത്തി ഈ വില പ്രതീക്ഷിച്ചോ ;വൺപ്ലസ് 9RT ഇന്ത്യയിൽ പുറത്തിറക്കി
Advertisements

പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ Snapdragon 888 പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .അതുപോലെ തന്നെ ആൻഡ്രോയിഡിന്റെ 11 ൽ തന്നെയാണ് ഇതിന്റെയും ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകൾ & 8 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകൾ & 12 ജിബിയുടെ റാം 256 ജിബിയുടെ സ്റ്റോറേജുകളിൽ വരെ വാങ്ങിക്കുവാൻ സാധിക്കുന്നു .

ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് 50 മെഗാപിക്സലിന്റെ ട്രിപ്പിൾ ക്യാമറകളാണ് നൽകിയിരിക്കുന്നത് .50 മെഗാപിക്സൽ മെയിൻ ക്യാമറകൾ + 16 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറകൾ + 2 മെഗാപിക്സൽ ഡെപ്ത് പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .

Advertisements

വില നോക്കുകയാണെങ്കിൽ 8ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് CNY 3,299 രൂപയും  (ഇന്ത്യൻ വിപണിയിൽ കൺവെർട്ട് ചെയ്യുമ്പോൾ ഏകദേശം 38,600 രൂപയ്ക്ക് അടുത്തുവരും ).8 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ സ്റ്റോറേജ് വേരിയന്റുകൾക്ക് CNY 3499 രൂപയും (~Rs 40,900) കൂടാതെ 12 ജിബിയുടെ റാം & 256 ജിബിയുടെ സ്റ്റോറേജ് വേരിയന്റുകളിൽ എത്തിയ മോഡലുകൾക്ക് CNY 3799 (~Rs 44,000) രൂപയും ആണ് വില വരുന്നത് .

OnePlus 9RT Key Specs, Price and Launch Date

Price:
Rs. 39999
Release Date: 26 Sep 2021
Variant: 128 GB/8 GB RAM , 256 GB/12 GB RAM
Market Status: Launched

Key Specs

Advertisements
Anoop Krishnan

Email Anoop Krishnan

Follow Us

About Me: Experienced Social Media And Content Marketing Specialist Read More

Advertising
Web Title: Oneplus 9rt launch in india on january 14th
Advertisements

Trending Articles

Advertisements

ഹോട്ട് ഡീൽസ്

വ്യൂ ഓൾ
Advertisements