ഷവോമി 11ഐ ഹൈപ്പർ ചാർജ്ജ് ഫോണുകളുടെ ആദ്യ സെയിൽ ഇന്ന്

By Anoop Krishnan | പ്രസിദ്ധീകരിച്ചു 12 Jan 2022
HIGHLIGHTS
ഷവോമി 11ഐ ഹൈപ്പർ ചാർജ്ജ് ഫോണുകളുടെ ആദ്യ സെയിൽ ഇന്ന്

ഷവോമിയുടെ പുതിയ സ്മാർട്ട് ഫോണുകൾ ജനുവരി ആദ്യം വിപണിയിൽ എത്തിയിരുന്നു .XIAOMi 11i HYPERCHARGE 5G എന്ന സ്മാർട്ട് ഫോണുകളായിരുന്നു വിപണിയിൽ എത്തിയിരുന്നത് .ഇപ്പോൾ ഈ സ്മാർട്ട് ഫോണുകൾ ഇതാ ആദ്യ സെയിലിനു എത്തുന്നു .ഇന്ന്  ഉച്ചയ്ക്ക് 12 മണി മുതൽ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിലൂടെ ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഈ ഫോണുകളുടെ മറ്റു ഫീച്ചറുകൾ നോക്കാം .

Advertisements

XIAOMi 11i HYPERCHARGE 5G

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ 6.67 ഇഞ്ചിന്റെ ഫുൾ HD പ്ലസ് ഡിസ്‌പ്ലേയിലാണ് ഈ ഫോണുകൾ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് .കൂടാതെ 1,080x2,400 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട്.കൂടാതെ Super AMOLED ഡിസ്പ്ലേ &  120Hz റിഫ്രഷ് റേറ്റ് എന്നിവയും ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നു .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ MediaTek Dimensity 920 പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .

ബന്ധപ്പെട്ട ലേഖനങ്ങ:

108എംപി ക്യാമറയുടെ ഷവോമി 11ഐ ഹൈപ്പർ ചാർജിന്റെ ആദ്യ സെയിൽ നാളെ അമ്പരിപ്പിക്കുന്ന വില ;108എംപിയിൽ ഇന്ത്യയിൽ ഷവോമി ഫോൺ പുറത്തിറക്കി വിലയിൽ ഞെട്ടിച്ചു ;ഷവോമി 11ഐ ഹൈപ്പർ ചാർജ്ജ് 5ജി പുറത്തിറക്കി Xiaomi 11T Pro vs OnePlus 9RT;ഫീച്ചർ താരതമ്മ്യം നോക്കാം 2000 രൂപയുടെ ഇൻസ്റ്റന്റ് ഓഫറിൽ Mi 11X 5ജി ഫോണുകൾ വാങ്ങിക്കാം
Advertisements

ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ & 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ മെമ്മറി കാർഡുകൾ ഉപയോഗിച്ച് 1TB വരെ വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .കൂടാതെ ആൻഡ്രോയിഡിന്റെ 11 ൽ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളുടെയും ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .

ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 108 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളിലാണ് എത്തിയിരിക്കുന്നത് .108 മെഗാപിക്സൽ + 8 മെഗാപിക്സൽ + 2 മെഗാപിക്സൽ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഇതിനുള്ളത് .ഈ ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ട മറ്റൊന്നാണ് ഇതിന്റെ ബാറ്ററി ലൈഫ് .

Advertisements

4,500mAhന്റെ ഡ്യൂവൽ സെൽ ബാറ്ററി കരുത്തിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 120W ഫാസ്റ്റ് ചാർജിങ് ഇതിൽ സപ്പോർട്ട് ആകുന്നതാണ് .അതായത് 100 ശതമാനം ബാറ്ററി ലൈഫ് ലഭിക്കുന്നതിന് 15 മിനുട്ട് മാത്രമേ എടുക്കു എന്നാണ് പറയുന്നത് .വില നോക്കുകയാണെങ്കിൽ 6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിൽ എത്തിയ മോഡലുകൾക്ക് 26999 രൂപയാണ് വില വരുന്നത് .

Mi 11i Key Specs, Price and Launch Date

Price:
Rs. 24999
Release Date: 14 Jan 2022
Variant: 128 GB/6 GB RAM
Market Status: Launched

Key Specs

Advertisements
Anoop Krishnan

Email Anoop Krishnan

Follow Us

About Me: Experienced Social Media And Content Marketing Specialist Read More

Advertising
Web Title: Xiaomi 11i First Sale Today
Advertisements

Trending Articles

Advertisements

ഹോട്ട് ഡീൽസ്

വ്യൂ ഓൾ
Advertisements