ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഇപ്പോൾ മൊബൈൽ ബൊണാൻസ ഓഫറുകളിൽ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ക്യാഷ് ബാക്ക് ഓഫറുകളും കൂടാതെ മറ്റു എക്സ്ചേഞ്ച് ഓഫറുകളും ഉപഭോക്താക്കൾക്ക് ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ ലഭിക്കുന്നതാണ് .ജനുവരി 11 വരെയാണ് ഉപഭോക്താക്കൾക്ക് മൊബൈൽ ബൊണാൻസ ഓഫറുകൾ ലഭിക്കുന്നത് .അതിൽ എടുത്തു പറയേണ്ട ഒരു ഓഫർ ആണ് റിയൽമി C 21Y ഫോണുകൾ 7999 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നു എന്നത് .
6.5 ഇഞ്ചിന്റെ HD+ LCD (waterdrop-style notch) ഡിസ്പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .കൂടാതെ 720x1,600 പിക്സൽ റെസലൂഷനും ഇതിന്റെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകളുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ octa-core ന്റെ Unisoc T610 പ്രോസ്സസറുകളിലാണ് ഇതിന്റെ പ്രൊസസ്സറുകൾ പ്രവർത്തിക്കുന്നത് .Android 11 ( Realme UI)ലാണ് ഈ സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത്
ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 3 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ കൂടാതെ 4 ജിബിയുടെ റാം & 64 ജിബിയുടെ സ്റ്റോറേജുകളിൽ ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ട്രിപ്പിൾ പിൻ ക്യാമറകളാണ് Realme C21Y എന്ന സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .13 മെഗാപിക്സൽ + 2 മെഗാപിക്സൽ + 2 മെഗാപിക്സൽ പിൻ ക്യാമറകളും കൂടാതെ 5 മെഗാപിക്സൽ സെൽഫി ക്യാമറകളും ആണ് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .
അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾക്ക് വലിയ ബാറ്ററി ലൈഫ് ആണ് നൽകിയിരിക്കുന്നത് .5000mAhന്റെ ബാറ്ററി ലൈഫിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .
Price: |
|
Release Date: | 23 Aug 2021 |
Variant: | 64 GB/4 GB RAM , 32 GB/3 GB RAM |
Market Status: | Launched |
ആധാറിലെ അഡ്രസ്സ്,ഫോട്ടോ,പേര് എന്നിവ മാറ്റാൻ ചെയ്യേണ്ടത് ?
21 May 2022
നിങ്ങളെ ബ്ലോക്ക് ചെയ്തത് ആരൊക്കെ എന്ന് ഈ ട്രിക്കിലൂടെ അറിയാം
21 May 2022
ഡ്രൈവിംഗ് ലൈസൻസ് അപ്പ്ഡേറ്റ് ;ഇത് നിങ്ങൾ അറിഞ്ഞിരിക്കണം
21 May 2022
1000കോടിയ്ക്ക് മുകളിൽ കളക്ഷൻ ;ഇതാ ഓ ടി ടി യിലും എത്തി
21 May 2022
തകർപ്പൻ ഓഫർ ;ഗ്യാസ് ബുക്കിംഗ് സമയത് 1000 രൂപവരെ ക്യാഷ് ബാക്ക്
21 May 2022