DSLR ക്യാമറകൾ ഇനി കൈയ്യിൽ ;ഹോണർ 60 ഫോണുകൾ എത്തി

By Anoop Krishnan | പ്രസിദ്ധീകരിച്ചു 30 Dec 2021
HIGHLIGHTS
DSLR ക്യാമറകൾ ഇനി കൈയ്യിൽ ;ഹോണർ 60 ഫോണുകൾ എത്തി

ഹോണറിന്റെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നു .ഹോണറിന്റെ 60 കൂടാതെ ഹോണർ 60 പ്രൊ എന്നി സ്മാർട്ട് ഫോണുകളാണ് വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .ഒരുപാടു സവിശേഷതകൾ ഉൾക്കൊള്ളിച്ചുകൊണ്ടുതന്നെയാണ് ഈ ഫോണുകളും വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് .അതിൽ ഏറ്റവും എടുത്തു പറയേണ്ടത് സെൽഫിയിലും 4കെ വീഡിയോകൾ ഷൂട്ട് ചെയ്യുവാൻ സാധിക്കും എന്നതാണ് .മറ്റു സവിശേഷതകൾ നോക്കാം .

Advertisements

ഹോണറിന്റെ 60 പ്രൊ സ്മാർട്ട് ഫോണുകൾ 

ഡിസ്‌പ്ലേയിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.78 ഇഞ്ചിന്റെ ഫുൾ HD പ്ലസ് ഡിസ്‌പ്ലേയിലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .അതുപോലെ തന്നെ 1200x2652 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ Qualcomm Snapdragon 778G Plus പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .Android 11 ൽ തന്നെയാണ് ഈ ഫോണുകളുടെയും ഓ എസ് പ്രവർത്തനം  നടക്കുന്നത് .

ബന്ധപ്പെട്ട ലേഖനങ്ങ:

Xiaomi 12T, 12T Pro ഫോണുകളുടെ വില ലീക്ക് ആയി ? Honor X40i സ്മാർട്ട് ഫോണുകൾ ഇതാ വിപണിയിൽ എത്തി ;വില ? 200W ഫാസ്റ്റ് ചാർജിങ്ങിൽ iQOO 10 Pro ഫോണുകൾ എത്തുന്നു 15000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന സ്മാർട്ട് ഫോണുകൾ Realme 9i 5G സ്മാർട്ട് ഫോണുകൾ ഇന്ന് വിപണിയിൽ എത്തും
Advertisements

ക്യാമറകളിലേക്കു വരുകയാണെങ്കിൽ ട്രിപ്പിൾ പിൻ ക്യാമറകളാണ് നൽകിയിരിക്കുന്നത് .108 മെഗാപിക്സൽ + 50 മെഗാപിക്സൽ + 2 മെഗാപിക്സൽ ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ 50 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നത് .12 ജിബിയുടെ റാംമ്മിൽ വരെ ഈ ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .4500mAhന്റെ ബാറ്ററി ലൈഫും ഈ ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് . CNY 3,699 രൂപയാണ് വില .ഇന്ത്യൻ വിപണിയിൽ കൺവെർട്ട് ചെയ്യുമ്പോൾ 43500 രൂപയ്ക്ക് അടുത്തുവരും .

ഹോണറിന്റെ 60 സ്മാർട്ട് ഫോണുകൾ 

ഡിസ്‌പ്ലേയിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.67 ഇഞ്ചിന്റെ ഫുൾ HD പ്ലസ് ഡിസ്‌പ്ലേയിലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .അതുപോലെ തന്നെ 1080x2400 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ Qualcomm Snapdragon 778G Plus പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .Android 11 ൽ തന്നെയാണ് ഈ ഫോണുകളുടെയും ഓ എസ് പ്രവർത്തനം  നടക്കുന്നത് .

Advertisements

ക്യാമറകളിലേക്കു വരുകയാണെങ്കിൽ ട്രിപ്പിൾ പിൻ ക്യാമറകളാണ് നൽകിയിരിക്കുന്നത് .108 മെഗാപിക്സൽ + 8  മെഗാപിക്സൽ + 2 മെഗാപിക്സൽ ട്രിപ്പിൾ പിൻ ക്യാമറകളും ആണ് ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നത് .12 ജിബിയുടെ റാംമ്മിൽ വരെ ഈ ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .4800mAhന്റെ ബാറ്ററി ലൈഫും ഈ ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് . CNY 2,699  രൂപയാണ് ആരംഭ വില .ഇന്ത്യൻ വിപണിയിൽ കൺവെർട്ട് ചെയ്യുമ്പോൾ 32000 രൂപയ്ക്ക് അടുത്തുവരും .

Advertisements
Anoop Krishnan

Email Anoop Krishnan

Follow Us

About Me: Experienced Social Media And Content Marketing Specialist Read More

Web Title: honor 60 and honor 60 pro launched
Advertisements

Trending Articles

Advertisements

ഹോട്ട് ഡീൽസ്

വ്യൂ ഓൾ
Advertisements