ഇന്ത്യൻ വിപണിയിൽ വൺപ്ലസ്സിന്റെ മറ്റൊരു സ്മാർട്ട് ഫോണുകൾ കൂടി പുറത്തിറങ്ങുന്നു . OnePlus RT എന്ന സ്മാർട്ട് ഫോണുകളാണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നത് .റിപ്പോർട്ടുകൾ പ്രകാരം ചൈന വിപണിയിൽ പുറത്തിറങ്ങിയ OnePlus 9RT ന്ന സ്മാർട്ട് ഫോണുകളുടെ ഇന്ത്യൻ പതിപ്പാണ് OnePlus RT എന്ന സ്മാർട്ട് ഫോണുകൾ .12ജിബിയുടെ റാംമ്മിൽ വരെ OnePlus RT എന്ന സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ പ്രതീക്ഷിക്കാവുന്നതാണ് .കൂടാതെ 44,000 രൂപവരെ പ്രതീക്ഷിക്കാം .ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ഈ സ്മാർട്ട് ഫോണുകൾ ഡിസംബർ 16നു ഇന്ത്യൻ വിപണിയിൽ പ്രതീക്ഷിക്കാവുന്നതാണ് .
ഡിസ്പ്ലേയുടെ ഫീച്ചറുകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.62 ഇഞ്ചിന്റെ AMOLED Full HD+ ഡിസ്പ്ലേയിലാണ് വിപണിയിൽ എത്തുക .അതുപോലെ തന്നെ 120Hz റിഫ്രഷ് റേറ്റും കൂടാതെ HDR10+ സർട്ടിഫികേഷനും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .മറ്റൊരു ഫീച്ചർ എടുത്തു പറയേണ്ടത് ഇതിന്റെ ഗൊറില്ല ഗ്ലാസ് സംരക്ഷണം ആണ് .Gorilla Glass 5 പ്രൊട്ടക്ഷനും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ Snapdragon 888 പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത്
അതുപോലെ തന്നെ ആൻഡ്രോയിഡിന്റെ 11 ൽ തന്നെയാണ് ഇതിന്റെയും ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 12 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ സ്റ്റോറേജുകളിൽ വരെ പുറത്തിറങ്ങുന്നതാണ് .5G, Wi-Fi 6, 4G LTE, NFC സവിശേഷതകൾ അടക്കം ഈ സ്മാർട്ട് ഫോണുകളിൽ ലഭിക്കുന്നതാണ് .
അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകളിൽ പ്രതീക്ഷിക്കുന്ന മറ്റൊന്നാണ് ഇതിന്റെ 4,500 mAhന്റെ ബാറ്ററി ലൈഫ് .കൂടാതെ 65W fast charging സപ്പോർട്ടും ഈ ഫോണുകളിൽ ലഭിക്കുന്നതാണ് .ഏകദേശം Rs 39,999 രൂപമുതൽ 44,000 രൂപവരെയാണ് ഇതിന്റെ വിപണിയിലെ വില പ്രതീക്ഷിക്കുന്നത് .ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ഈ സ്മാർട്ട് ഫോണുകൾ ഡിസംബർ 16നു ഇന്ത്യൻ വിപണിയിൽ പ്രതീക്ഷിക്കാവുന്നതാണ് .
Price: |
|
Release Date: | 26 Sep 2021 |
Variant: | 128 GB/8 GB RAM , 256 GB/12 GB RAM |
Market Status: | Launched |
കാത്തിരുന്ന ആ തകർപ്പൻ മൾട്ടി സ്റ്റാർസ് സിനിമ നാളെ OTT യിൽ
07 Jul 2022
വീണ്ടും ബഡ്ജറ്റിൽ നോക്കിയ G11 പ്ലസ് ഫോണുകൾ പുറത്തിറക്കി
07 Jul 2022
ഇതാ SBI ഉപഭോക്താക്കൾക്ക് ഒരു സന്തോഷവാർത്ത എത്തിയിരുന്നു ?
07 Jul 2022
ഇതാ പാസ്സ്പോർട്ട് ഉപഭോക്താക്കൾക്ക് സന്തോഷവാർത്ത ;ഈ വർഷം ?
07 Jul 2022
ലൈസൻസ് കൈയ്യിലുള്ള ഉപഭോക്താക്കൾ ഇതിനെക്കുറിച്ച് അറിഞ്ഞിരിക്കണം
06 Jul 2022