ഇതാ 80000 രൂപയുടെ ഫോൺ വെറും 29999 രൂപയ്ക്ക് ഇപ്പോൾ

By Anoop Krishnan | പ്രസിദ്ധീകരിച്ചു 18 Nov 2021
HIGHLIGHTS
ഇതാ 80000 രൂപയുടെ ഫോൺ വെറും 29999 രൂപയ്ക്ക് ഇപ്പോൾ

ഓൺലൈൻ ഷോപ്പിംഗ്  ഫ്ലിപ്പ്കാർട്ടിൽ നിന്നും ഇപ്പോൾ സ്മാർട്ട് ഫോണുകളും കൂടാതെ മറ്റു ഉത്പന്നങ്ങളും മികച്ച ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അതുപോലെ തന്നെ ഗൃഹോപനകരണ ഉത്പന്നങ്ങൾ കൂടാതെ LED ടെലിവിഷനുകൾ എന്നിങ്ങനെ വരുന്ന എല്ലാത്തരം ഇലട്രോണിക്‌സ് ഉത്പന്നങ്ങളും EMI ലൂടെയും കൂടാതെ എക്സ്ചേഞ്ച് ഓഫറുകളിലൂടെയും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ എൽജിയുടെ വിങ് എന്ന ഫോണുകൾ വിലക്കുറവിൽ ലഭിക്കുന്നു .

Advertisements

ഇന്ത്യൻ വിപണിയിൽ എൽജി പുറത്തിറക്കിയ റൊട്ടെറ്റിങ് ഡിസ്പ്ലേ ഫോൺ ആയിരുന്നു LG Wing എന്ന സ്മാർട്ട് ഫോണുകൾ .
എന്നാൽ ഇപ്പോൾ ഈ സ്മാർട്ട് ഫോണുകൾ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും വമ്പൻ വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

ബന്ധപ്പെട്ട ലേഖനങ്ങ:

ഇതാ HTC ഡിസയർ 22 പ്രൊ പുറത്തിറക്കി ;വില അറിയണോ ? ഷവോമിയുടെ ഈ സ്മാർട്ട് ഫോണുകൾ ഇതാ വിപണിയിൽ എത്തുന്നു 2000 രൂപയുടെ പ്രൈസ് കട്ട് ;സാംസങ്ങ് ഗാലക്സി M32 ഫോണുകൾ വിലക്കുറവിൽ
Advertisements

29999 രൂപയ്ക്ക് ഈ റൊട്ടെറ്റിങ്  ഡിസ്പ്ലേ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .64MP + 13MP + 12MP ക്യാമറകളിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .

എന്നാൽ ഈ ഫോണുകളുടെ LG Wing (Illusion Sky, 128 GB)  (8 GB RAM) മോഡലുകൾക്ക് 29999  രൂപയാണ് വില വരുന്നത് .LG Wing (Aurora Gray, 128 GB)  (8 GB RAM) മോഡലുകൾക്കും  ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ29999  രൂപയാണ് വില വരുന്നത് .

Advertisements

എൽജി Wing Key Specs, Price and Launch Date

Release Date: 16 Feb 2022
Variant: 128 GB/8 GB RAM
Market Status: Launched

Key Specs

Advertisements
Anoop Krishnan

Email Anoop Krishnan

Follow Us

About Me: Experienced Social Media And Content Marketing Specialist Read More

Web Title: Best FlagShip Smart Phone Offer
Advertisements

Trending Articles

Advertisements

ഹോട്ട് ഡീൽസ്

വ്യൂ ഓൾ
Advertisements