ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ ആഗസ്റ്റ് 5 മുതൽ ആഗസ്റ്റ് 9 വരെയുള്ള ദിവസ്സങ്ങളിൽ ഉപഭോതാക്കൾക്ക് ബിഗ് സേവിങ് ഡേ ഓഫറുകളിൽ ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അതുപോലെ തന്നെ ആക്സിസ് ,ICICI കാർഡുകൾക്ക് 10 ശതമാനം ക്യാഷ് ബാക്കും ലഭിക്കുന്നതാണ് .ഇപ്പോൾ സാംസങ്ങിന്റെ ഗാലക്സി എഫ് 62,എൽജിയുടെ വിങ് എന്ന സ്മാർട്ട് ഫോണുകൾ ഈ ബിഗ് ബില്യൺ ഡേ ഓഫറുകളിൽ ക്യാഷ് ബാക്ക് കൂടാതെ എക്സ്ചേഞ്ച് അടക്കം ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇപ്പോൾ എൽജിയുടെ ഫോണുകളും മികച്ച ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .
ഇന്ത്യൻ വിപണിയിൽ എൽജി പുറത്തിറക്കിയ റൊട്ടെറ്റിങ് ഡിസ്പ്ലേ ഫോൺ ആയിരുന്നു LG Wing എന്ന സ്മാർട്ട് ഫോണുകൾ .
എന്നാൽ ഇപ്പോൾ ഈ സ്മാർട്ട് ഫോണുകൾ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും വമ്പൻ വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .29999 രൂപയ്ക്ക് ഈ റൊട്ടെറ്റിങ് ഡിസ്പ്ലേ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .
64MP + 13MP + 12MP ക്യാമറകളിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .എന്നാൽ ഈ ഫോണുകളുടെ LG Wing (Illusion Sky, 128 GB) (8 GB RAM) മോഡലുകൾക്ക് 29999 രൂപയാണ് വില വരുന്നത് .LG Wing (Aurora Gray, 128 GB) (8 GB RAM) മോഡലുകൾക്ക് ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ 59800 രൂപ വില വരുന്നത് .
1 വർഷത്തെ വാലിഡിറ്റിയിൽ ലഭിക്കുന്ന പ്രീപെയ്ഡ് പ്ലാനുകൾ ഇതാ
26 Jun 2022
ടെലിഗ്രാം ഉപയോഗിക്കുന്നുണ്ടോ ;എങ്കിൽ ഇത് അറിഞ്ഞിരിക്കണം
26 Jun 2022
കാത്തിരുന്ന കമൽ ഹാസ്സന്റെ സിനിമയും OTT യിൽ ഇതാ എത്തുന്നു
26 Jun 2022
വാട്ട്സ് ആപ്പിൽ അധികം ആരും നോക്കാത്ത ഒരു ട്രിക്ക് ആണിത്
26 Jun 2022
ലൈസൻസ് കൈയ്യിൽ ഉണ്ടോ ;എങ്കിൽ ഇതും കൂടി അറിഞ്ഞിരിക്കണം
26 Jun 2022