ഫ്ലിപ്പ്കാർട്ട് ബിഗ് സേവിങ് ആരംഭിച്ചു ;59800 രൂപയുടെ ഫോൺ 29999 രൂപയ്ക്ക്

By Anoop Krishnan | പ്രസിദ്ധീകരിച്ചു 25 Jul 2021
HIGHLIGHTS
ഫ്ലിപ്പ്കാർട്ട് ബിഗ് സേവിങ് ആരംഭിച്ചു ;59800 രൂപയുടെ ഫോൺ 29999 രൂപയ്ക്ക്


ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ  ഫ്ലിപ്പ്കാർട്ടിൽ ജൂലൈ 25 മുതൽ ജൂലൈ 29 വരെയുള്ള ദിവസ്സങ്ങളിൽ ഉപഭോതാക്കൾക്ക് ബിഗ് സേവിങ് ഡേ ഓഫറുകളിൽ ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അതുപോലെ തന്നെ ICICI കാർഡുകൾക്ക് 10 ശതമാനം ക്യാഷ് ബാക്കും ലഭിക്കുന്നതാണ് .ഇപ്പോൾ സാംസങ്ങിന്റെ ഗാലക്സി എഫ് 62,എൽജിയുടെ വിങ് എന്ന സ്മാർട്ട് ഫോണുകൾ ഈ ബിഗ് ബില്യൺ ഡേ ഓഫറുകളിൽ ക്യാഷ് ബാക്ക് കൂടാതെ എക്സ്ചേഞ്ച് അടക്കം  ഓഫറുകളിൽ  വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇപ്പോൾ എൽജിയുടെ ഫോണുകളും മികച്ച ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Advertisements

ഇന്ത്യൻ വിപണിയിൽ എൽജി പുറത്തിറക്കിയ റൊട്ടെറ്റിങ് ഡിസ്പ്ലേ ഫോൺ ആയിരുന്നു LG Wing എന്ന സ്മാർട്ട് ഫോണുകൾ .
എന്നാൽ ഇപ്പോൾ ഈ സ്മാർട്ട് ഫോണുകൾ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും വമ്പൻ വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .29999 രൂപയ്ക്ക് ഈ റൊട്ടെറ്റിങ്  ഡിസ്പ്ലേ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

ബന്ധപ്പെട്ട ലേഖനങ്ങ:

10999 രൂപയ്ക്ക് ഇതാ പോക്കോ M4 5G സ്മാർട്ട് ഫോണുകൾ വാങ്ങിക്കാം 8999 രൂപയ്ക്ക് റെഡ്മി 10 ഫോണുകൾ ഇതാ ഫ്ലിപ്പ്കാർട്ടിലൂടെ വാങ്ങിക്കാം അമ്പരിപ്പിക്കുന്ന വില ;10999 രൂപയ്ക്ക് സാംസങ്ങ് ഗാലക്സി F13 എത്തി
Advertisements

64MP + 13MP + 12MP ക്യാമറകളിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .എന്നാൽ ഈ ഫോണുകളുടെ LG Wing (Illusion Sky, 128 GB)  (8 GB RAM) മോഡലുകൾക്ക് 29999  രൂപയാണ് വില വരുന്നത് .LG Wing (Aurora Gray, 128 GB)  (8 GB RAM) മോഡലുകൾക്ക് ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ 59800 രൂപ വില വരുന്നത് .

Advertisements
Anoop Krishnan

Email Anoop Krishnan

Follow Us

About Me: Experienced Social Media And Content Marketing Specialist Read More

Web Title: Flipkart Big Savings Day Deals
Advertisements

Trending Articles

Advertisements

ഹോട്ട് ഡീൽസ്

വ്യൂ ഓൾ
Advertisements