ഹോണറിന്റെ പുതിയ 9എ കോഡോയാതെ ഹോണർ 9s എന്നി സ്മാർട്ട് ഫോണുകൾ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്ന Honor 9A എന്ന സ്മാർട്ട് ഫോണുകളും കൂടാതെ ഹോണർ 9s എന്ന സ്മാർട്ട് ഫോണുകളും .Honor 9A ഫോണുകളുടെ വില വരുന്നത് 8999 രൂപയും കൂടാതെ ഹോണർ 9s ഫോണുകളുടെ വില വരുന്നത് 5999 രൂപയും ആണ് ..ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഓഗസ്റ്റ് 6 നു Honor 9S nbsp; സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .Honor 9A സ്മാർട്ട് ഫോണുകൾ ഓഗസ്റ്റ് 6നു ആമസോണിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .
6.3 ഇഞ്ചിന്റെ HD പ്ലസ് ഡിസ്പ്ലേയിലാണ് പുറത്തിറങ്ങുന്നത് .1600 x 720 പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ ഡിസ്പ്ലൈ കാഴ്ചവെക്കുന്നത് .വാട്ടർ ഡ്രോപ്പ് notch സെൽഫി ക്യാമറകളും ഇതിനുണ്ട് .കൂടാതെ MediaTek Helio P22 പ്രൊസസ്സറുകളും ഈ സ്മാർട്ട് ഫോണുകൾക്കുണ്ട് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 3 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയിലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .
അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾ Android 10 ലാണ് ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ഈ സ്മാർട്ട് ഫോണുകൾക്ക് ട്രിപ്പിൾ പിൻ ക്യാമറകളാണ് നൽകിയിരിക്കുന്നത് .13 മെഗാപിക്സൽ + 5 മെഗാപിക്സൽ + 2 മെഗാപിക്സൽ പിൻ ക്യാമറകളും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഇതിനുള്ളത് .5,000mAhന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .ഫിംഗർ പ്രിന്റ് സെൻസറുകൾ പുറകിലായി നൽകിയിരിക്കുന്നു .
Price: |
|
Release Date: | 16 May 2020 |
Variant: | 64GB |
Market Status: | Launched |
വെടിക്കെട്ട് ഓഫർ ;വെറും 6499 രൂപയ്ക്ക് ഈ സ്മാർട്ട് ഫോൺ സ്വന്തമാക്കാം
18 Aug 2022
Tecno Spark 9T ഫോണുകൾ ഇതാ പുറത്തിറക്കി ;വില വെറും ?
18 Aug 2022
15000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന സ്മാർട്ട് ഫോണുകൾ
18 Aug 2022
Crossbeats Ignite S4 Max സ്മാർട്ട് വാച്ചുകൾ വിപണിയിൽ എത്തി
18 Aug 2022
ഒരു മാസ്സ് ആക്ഷൻ പടം ഇതാ OTT റിലീസ് ചെയ്തിരിക്കുന്നു
18 Aug 2022