സ്റ്റൈലിഷ് പോപ്പ് അപ്പ് ക്യാമറയിൽ Motorola One Fusion+ ജൂൺ 16നു വിപണിയിൽ

By Anoop Krishnan | പ്രസിദ്ധീകരിച്ചു 13 Jun 2020
HIGHLIGHTS
സ്റ്റൈലിഷ് പോപ്പ് അപ്പ് ക്യാമറയിൽ Motorola One Fusion+ ജൂൺ 16നു വിപണിയിൽ

 

 

 

മോട്ടോറോളയുടെ പുതിയ സ്മാർട്ട് ഫോണുകൾ അടുത്ത മാസം വിപണിയിൽ പുറത്തിറങ്ങുന്നു.Motorola One Fusion+  എന്ന സ്മാർട്ട് ഫോണുകളാണ് ഇനി വിപണിയിൽ പുറത്തിറങ്ങുവാനിരിക്കുന്നത് .യൂട്യൂബിലാണ് Motorola One Fusion+  മോഡലുകളുടെ വിവരങ്ങൾ ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് .കഴിഞ്ഞ മാസ്സമായിരുന്നു മോട്ടോറോളയുടെ എഡ്ജ് പ്ലസ് എന്ന സ്മാർട്ട് ഫോണുകൾ വിപണിയിൽ പുറത്തിറങ്ങിയിരുന്നത് .

Advertisements

ഇപ്പോൾ Motorola One Fusion+ എന്ന സ്മാർട്ട് ഫോണുകൾ ഫ്ലിപ്പ്കാർട്ടിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു .25000 രൂപയ്ക്ക് താഴെ തന്നെ വാങ്ങിക്കുവാൻ സാധിക്കുന്ന സ്മാർട്ട് ഫോൺ കൂടിയാണിത് .കൂടാതെ 6 ജിബി റാം & 128 ജിബി സ്റ്റോറേജുകളിൽ വരെ പ്രതീഷിക്കാവുന്നതാണ് .

ബന്ധപ്പെട്ട ലേഖനങ്ങ:

വീണ്ടും ബഡ്ജറ്റ് ഫോൺ ;മോട്ടറോള G42 ഫോണുകൾ ഇതാ പുറത്തിറക്കി മോട്ടറോള e32s ഫോണുകളുടെ സെയിൽ ഫ്ലിപ്പ്കാർട്ടിൽ ആരംഭിച്ചു 10000 രൂപ ബഡ്ജറ്റിൽ നോക്കിയ G11 പ്ലസ് ഫോണുകൾ പുറത്തിറക്കി 1500 രൂപ ഇൻസ്റ്റന്റ് ഡിസ്‌കൗണ്ട് ;MOTO G82 5G ഫോണുകൾ വാങ്ങിക്കാം റിയൽമി 9 പ്രൊ പ്ലസ് ഫോണുകളുടെ സെയിൽ ഫ്ലിപ്പ്കാർട്ടിൽ ആരംഭിച്ചു
Advertisements

108 മെഗാപിക്സലിന്റെ ക്യാമറകളായിരുന്നു മോട്ടോറോള എഡ്ജ് പ്ലസ് എന്ന സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിയിരുന്നത് .എന്നാൽ Motorola One Fusion+ ഫോണുകൾക്കും മികച്ച സവിശേഷതകൾ തന്നെയാണ് നൽകിയിരിക്കുന്നത് എന്ന് തന്നെ പറയാം .ഇപ്പോൾ യൂട്യൂബിൽ Motorola One Fusion+ എന്ന സ്മാർട്ട് ഫോണുകളുടെ കുറച്ചു സവിശേഷതകൾ ഇപ്പോൾ ലീക്ക് ആകുകയുണ്ടായി .

അതിൽ എടുത്തു പറയേണ്ടത് ഇതിന്റെ പ്രൊസസ്സറുകളാണ് .Qualcomm Snapdragon 730 പ്രൊസസ്സറുകളിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .കൂടാതെ Motorola One Fusion+ എന്ന സ്മാർട്ട് ഫോണുകൾക്ക്  5,000mAh ന്റെ ബാറ്ററി ലൈഫും കാഴ്ചവെക്കുന്നുണ്ട് .

Advertisements

കൂടാതെ ഈ സ്മാർട്ട് ഫോണുകൾ 6.52 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങുന്നത് .ജൂൺ 16 നു Motorola One Fusion+ സ്മാർട്ട് ഫോണുകൾ വിപണിയിൽ പ്രതീഷിക്കാവുന്നതാണ് .

മോട്ടറോള One Fusion+ Key Specs, Price and Launch Date

Price:
Rs. 17499
Release Date: 27 Jun 2020
Variant: 128 GB/6 GB RAM
Market Status: Launched

Key Specs

Advertisements
Anoop Krishnan

Email Anoop Krishnan

Follow Us

About Me: Experienced Social Media And Content Marketing Specialist Read More

Web Title: MOTOROLA ONE FUSION+ LAUNCH SCHEDULED FOR JUNE 16 IN INDIA
Advertisements

Trending Articles

Advertisements

ഹോട്ട് ഡീൽസ്

വ്യൂ ഓൾ
Advertisements