മോട്ടോറോളയുടെ പുതിയ സ്മാർട്ട് ഫോണുകൾ അടുത്ത മാസം വിപണിയിൽ പുറത്തിറങ്ങുന്നു.Motorola One Fusion+ എന്ന സ്മാർട്ട് ഫോണുകളാണ് ഇനി വിപണിയിൽ പുറത്തിറങ്ങുവാനിരിക്കുന്നത് .യൂട്യൂബിലാണ് Motorola One Fusion+ മോഡലുകളുടെ വിവരങ്ങൾ ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് .ഈ മാസ്സമായിരുന്നു മോട്ടോറോളയുടെ എഡ്ജ് പ്ലസ് എന്ന സ്മാർട്ട് ഫോണുകൾ വിപണിയിൽ പുറത്തിറങ്ങിയിരുന്നത് .
108 മെഗാപിക്സലിന്റെ ക്യാമറകളായിരുന്നു മോട്ടോറോള എഡ്ജ് പ്ലസ് എന്ന സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിയിരുന്നത് .എന്നാൽ Motorola One Fusion+ ഫോണുകൾക്കും മികച്ച സവിശേഷതകൾ തന്നെയാണ് നൽകിയിരിക്കുന്നത് എന്ന് തന്നെ പറയാം .ഇപ്പോൾ യൂട്യൂബിൽ Motorola One Fusion+ എന്ന സ്മാർട്ട് ഫോണുകളുടെ കുറച്ചു സവിശേഷതകൾ ഇപ്പോൾ ലീക്ക് ആകുകയുണ്ടായി .
അതിൽ എടുത്തു പറയേണ്ടത് ഇതിന്റെ പ്രൊസസ്സറുകളാണ് .Qualcomm Snapdragon 730 പ്രൊസസ്സറുകളിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .കൂടാതെ Motorola One Fusion+ എന്ന സ്മാർട്ട് ഫോണുകൾക്ക് 5,000mAh ന്റെ ബാറ്ററി ലൈഫും കാഴ്ചവെക്കുന്നുണ്ട് .
കൂടാതെ ഈ സ്മാർട്ട് ഫോണുകൾ 6.52 ഇഞ്ചിന്റെ ഡിസ്പ്ലേയിലാണ് പുറത്തിറങ്ങുന്നത് .ജൂൺ മാസത്തിൽ Motorola One Fusion+ സ്മാർട്ട് ഫോണുകൾ വിപണിയിൽ പ്രതീഷിക്കാവുന്നതാണ് .
സ്വർണ്ണ വില അറിയാം ;ഇന്നത്തെ സ്വർണ്ണ വില ഇതാ വീണ്ടും ?
05 Jul 2022
6499 രൂപയ്ക്ക് സ്മാർട്ട് ഫോണുകൾ വാങ്ങിക്കാം ഇപ്പോൾ ഫ്ലിപ്പ്കാർട്ടിലൂടെ
05 Jul 2022
സാംസങ്ങിന്റെ ഗാലക്സി F13 ഫോണുകൾ ഇപ്പോൾ ഫ്ലിപ്പ്കാർട്ടിലൂടെ വാങ്ങിക്കാം
05 Jul 2022
കുറഞ്ഞ വിലയ്ക്ക് ഇതാ ടെക്ക്നോ സ്പാർക്ക് 8P സ്മാർട്ട് ഫോണുകൾ എത്തുന്നു
05 Jul 2022
4K ഡിസ്പ്ലേയിൽ വൺപ്ലസ് 50 Y1S പ്രൊ ടിവി അവതരിപ്പിച്ചു ;വില ?
05 Jul 2022