പോപ്പ് അപ്പ് സെൽഫിയിൽ Honor 9X Pro ഫോണുകൾ നാളെ ഇന്ത്യൻ വിപണയിൽ എത്തുന്നു

By Anoop Krishnan | പ്രസിദ്ധീകരിച്ചു 11 May 2020
HIGHLIGHTS
പോപ്പ് അപ്പ് സെൽഫിയിൽ Honor 9X Pro ഫോണുകൾ നാളെ ഇന്ത്യൻ വിപണയിൽ എത്തുന്നു

ഹോണറിന്റെ 9X എന്ന സ്മാർട്ട് ഫോണുകൾക്ക് ശേഷം ഇപ്പോൾ ഇതാ പുതിയ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ നാളെ പുറത്തിറങ്ങുന്നു .ഹോണറിന്റെ 9X പ്രൊ ( Honor 9X Pro will launch in India on May 12) എന്ന സ്മാർട്ട് ഫോണുകളാണ് നാളെ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നത് .പോപ്പ് അപ്പ് സെൽഫി ക്യാമറകളിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .ഹോണർ 9X പ്രൊ  സ്മാർട്ട് ഫോണുകളുടെ മറ്റു പ്രധാന സവിശേഷതകൾ എന്തൊക്കെയെന്ന് നോക്കാം .

Advertisements

ഹോണർ 9X പ്രൊ -പ്രതീക്ഷിക്കുന്ന സവിശേഷതകൾ 

6.59 ഇഞ്ചിന്റെ  LTPS IPS LCD ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 19.5:9 ആസ്പെക്റ്റ് റെഷിയോയിലാണ് ആണ് ഇതിനു   നൽകിയിരിക്കുന്നത് .പ്രോസസറുകളെക്കുറിച്ചു പറയുകയാണെങ്കിൽ octa-core Kirin 810 SoC ലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .രണ്ടു വേരിയന്റുകൾ ഇന്ത്യൻ വിപണിയിൽ എത്തുമെന്ന് പ്രതീക്ഷിക്കാം .6  ജിബിയുടെ റാംമ്മിൽ കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ & 6 ജിബിയുടെ റാംമ്മിൽ കൂടാതെ 256 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ പുറത്തിറങ്ങുന്നതാണ് .

ബന്ധപ്പെട്ട ലേഖനങ്ങ:

Xiaomi 11T Pro 5G ഫോണുകൾ ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കാം Honor X40i സ്മാർട്ട് ഫോണുകൾ ഇതാ വിപണിയിൽ എത്തി ;വില ? 200W ഫാസ്റ്റ് ചാർജിങ്ങിൽ iQOO 10 Pro ഫോണുകൾ എത്തുന്നു 108മെഗാപിക്സൽ ക്യാമറയിൽ Infinix Note 12 Pro 5G പുറത്തിറക്കി Moto G32 സ്മാർട്ട് ഫോണുകൾ ഇതാ വിപണിയിൽ എത്തി ;വില ?
Advertisements

512 GBവരെ മെമ്മറി കാർഡ് ഉപയോഗിച്ച് മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ട്രിപ്പിൾ പിൻ ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .48 മെഗാപിക്സൽ +8 മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി പോപ്പ് അപ്പ് ക്യാമറകളും ആണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .ഫാസ്റ്റ് ചാർജിങ് സപ്പോർട്ടോടുകൂടിയുള്ള 4,000 mAhന്റെ ബാറ്ററി ലൈഫ് ആണ് ഈ ഫോണുകൾ കാഴ്ചവെക്കുന്നത് .

ഹുവാവേ Honor 9x Pro 256GB Key Specs, Price and Launch Date

Price: ₹24000
Release Date: 24 Jul 2019
Variant: 64GB , 128GB , 256GB
Market Status: Launched

Key Specs

Advertisements
Anoop Krishnan

Email Anoop Krishnan

Follow Us

About Me: Experienced Social Media And Content Marketing Specialist Read More

Advertisements

Trending Articles

Advertisements

ഹോട്ട് ഡീൽസ്

വ്യൂ ഓൾ
Advertisements