പുതിയ ബ്ലാക്ക്ബെറി സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തി

By Anoop Krishnan | പ്രസിദ്ധീകരിച്ചു 20 Jun 2018
HIGHLIGHTS
പുതിയ ബ്ലാക്ക്ബെറി സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തി

ഒരുപാടുനാളുകൾക്ക് ശേഷം ബ്ലാക്ക് ബെറി പുറത്തിറക്കുന്ന പുതിതാ സ്മാർട്ട് ഫോൺ ആണ് ബ്ലാക്ക് ബെറി കീ 2.ചൈന വിപണിയിൽ ഈ സ്മാർട്ട് ഫോണുകളുടെ പ്രീ ഓർഡറുകൾ ആരംഭിച്ചു .ഈ സ്മാർട്ട് ഫോണുകളുടെ പ്രധാന സവിശേഷത എന്നുപറയുന്നത് ഇതിന്റെ ഡ്യൂവൽ പിൻ ക്യാമറകളാണ് .കൂടാതെ മികച്ച ബാറ്ററി ലൈഫും ഈ മോഡലുകൾ കാഴ്ചവെക്കുണ്ട് .ഏകദേശം 2 ദിവസവരെയാണ് കമ്പനി ബാറ്ററി ബാക്ക് അപ്പ് പറയുന്നത് .ഇതിന്റെ പ്രധാന സവിശേഷതകൾ മനസ്സിലാക്കാം .

Advertisements

ക്യാമറകൾക്കും ബാറ്ററിയ്ക്കും മുൻഗണന നൽകികൊണ്ട് ബ്ലാക്ക് ബെറി പുറത്തിറക്കിയ ഏറ്റവും പുതിയ സ്മാർട്ട് ഫോൺ ആണ് കീ 2 എന്ന മോഡൽ .ടച്ച് കൂടാതെ കീ പാടുകളും ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നു .4.5 ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .കൂടാതെ 1080*1620 ന്റെ പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .ഇതിന്റെ ആന്തരിക സവിശേഷതകളും മികവുറ്റതാണ് .

ബന്ധപ്പെട്ട ലേഖനങ്ങ:

6499 രൂപയ്ക്ക് സ്മാർട്ട് ഫോണുകൾ വാങ്ങിക്കാം ഇപ്പോൾ ഫ്ലിപ്പ്കാർട്ടിലൂടെ സാംസങ്ങിന്റെ ഗാലക്സി F13 ഫോണുകൾ ഇപ്പോൾ ഫ്ലിപ്പ്കാർട്ടിലൂടെ വാങ്ങിക്കാം കുറഞ്ഞ വിലയ്ക്ക് ഇതാ ടെക്ക്നോ സ്പാർക്ക് 8P സ്മാർട്ട് ഫോണുകൾ എത്തുന്നു
Advertisements

 ഇലട്രോണിക്സ് ഉത്പന്നങ്ങൾ വിലക്കുറവിൽ വാങ്ങിക്കാം Paytm മാളിൽ നിന്നും ,ക്ലിക്ക് ചെയ്യുക 

Advertisements

ഒക്ടകോർ ,സ്നാപ്ഡ്രാഗന്റെ പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം .കൂടാതെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ വേർഷനായ ഓറിയോയിലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .6 ജിബിയുടെ റാം ആണ് ബ്ലാക്ക് ബെറിയുടെ ഈ പുതിയ മോഡലുകൾക്ക് കരുത്തേൽക്കുന്നത് .കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജു ഇതിനു നൽകിയിരിക്കുന്നു .128 ജിബിവരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .

ഡ്യൂവൽ പിൻ ക്യാമറയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .12 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളാണ് ഇതിനു നൽകിയിരിക്കുന്നത് .ഡ്യുവല്‍ ടോണ്‍ എല്‍.ഇ.ഡി ഫ്ളാഷ്, എച്ച്‌.ഡി റെക്കോര്‍ഡിംഗ്, 30 ഫ്രെയിംസ് പെര്‍ സെക്കന്റില്‍ 4കെ വീഡിയോ റെക്കോര്‍ഡിംഗ് എന്നിവ ഇതിന്റെ ക്യാമറകളുടെ മറ്റു പ്രധാന സവിശേഷതകളാണ് .ഇതിന്റെ ഡിസൈനിലും വ്യത്യസ്തത പുലർത്തിയിരുന്നു .അലുമിനിയത്തിന്റെ അലോയ് ഫ്രെയിംമ്മിലാണു പുറത്തിറക്കിയിരിക്കുന്നത് .

Advertisements

ഡ്യൂവൽ സിംമ്മിൽ പുറത്തിറങ്ങുന്ന 4ജി LTE സ്മാർട്ട് ഫോൺ ആണിത് .ഇതിന്റെ ബാറ്ററി ലൈഫ് മറ്റൊരു പ്രധാന സവിശേഷതയാണ് .3500mAh ന്റെ ബാറ്ററി ലൈഫാണ് ഇത് കാഴ്ചവെക്കുന്നത് .കൂടാതെ ഇതിനു രണ്ടു ദിവസംവരെ ബാറ്ററി ബാക്ക് അപ്പ് കമ്പനി വാഗ്ദാനം നൽകുന്നുണ്ട് .ബ്ലൂടൂത്ത് 5.0, GPS , ഗ്ലോണാസ്, ബയ്ഡോ, എന്‍.എഫ്.സി, 3.5mm  ഹെഡ്ഫോണ്‍ ജാക്ക് എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ് . 

ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ ചൈന വിപണിയിൽ പ്രീ ഓർഡറുകൾ ആരംഭിച്ചുകഴിഞ്ഞു .ഉടൻ തന്നെ ഇത് ഇന്ത്യൻ വിപണിയിൽ എത്തുമെന്നാണ് കരുതുന്നത് .ഇതിന്റെ വിലയെക്കുറിച്ചു പറയുകയാണെങ്കിൽ CNY 4,499 വരും .അതായത് ഇന്ത്യൻ വിപണിയിൽ എത്തുമ്പോൾ ഏകദേശം 47000 രൂപയ്ക്ക് അടുത്തുവരും .

Advertisements

 ഇലട്രോണിക്സ് ഉത്പന്നങ്ങൾ വിലക്കുറവിൽ വാങ്ങിക്കാം Paytm മാളിൽ നിന്നും ,ക്ലിക്ക് ചെയ്യുക 

BlackBerry KEY2 Key Specs, Price and Launch Date

Price:
Rs. 42990
Release Date: 30 Aug 2018
Variant: 64GB , 128GB
Market Status: Launched

Key Specs

Advertisements
Anoop Krishnan

Email Anoop Krishnan

Follow Us

About Me: Experienced Social Media And Content Marketing Specialist Read More

Advertisements

Trending Articles

Advertisements

ഹോട്ട് ഡീൽസ്

വ്യൂ ഓൾ
Advertisements