ബ്ലാക്ക് ബെറിയുടെ ഏറ്റവും പുതിയ മോഡലായ Blackberry KEYone(₹ 47500 at amazon) അടുത്ത ആഴ്ചമുതൽ ലോകവിപണിയിൽ എത്തുന്നു .ആവറേജ് സവിശേഷതകൾ മാത്രമാണ് ഇതിനു നൽകിയിരിക്കുന്നത് .
ഇതിന്റെ കൂടുതൽ സവിശേഷതകൾ മനസിലാക്കാം .4.5ഇഞ്ചിന്റെ ഡിസ്പ്ലേയാണ് ഇതിനു നൽകിയിരിക്കുന്നത് .1620 x 1080പിക്സൽ റെസലൂഷൻ കാഴ്ചവെക്കുന്നുണ്ട് .
12MP Sony IMX378 പിൻ ക്യാമെറ കൂടാതെ 8 മെഗാപിക്സലിന്റെ മുൻ ക്യാമെറ എന്നിവയാണ് ഇതിനുള്ളത് .ആൻഡ്രോയിഡ് 7.1 ലാണ് ഇതിന്റെ ഓ എസ് പ്രവർത്തിക്കുന്നത് .സ്നാപ്ഡ്രാഗൺ 625 പ്രോസസ്സർ ആണ് ഇതിനുള്ളത് .3 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിനുണ്ട് . 3505mAhന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .
Price: |
|
Release Date: | 27 Apr 2017 |
Variant: | 64GB |
Market Status: | Launched |
സ്വർണ്ണ വില അറിയാം ;ഇന്നത്തെ സ്വർണ്ണ വില ഇതാ വീണ്ടും ?
05 Jul 2022
6499 രൂപയ്ക്ക് സ്മാർട്ട് ഫോണുകൾ വാങ്ങിക്കാം ഇപ്പോൾ ഫ്ലിപ്പ്കാർട്ടിലൂടെ
05 Jul 2022
സാംസങ്ങിന്റെ ഗാലക്സി F13 ഫോണുകൾ ഇപ്പോൾ ഫ്ലിപ്പ്കാർട്ടിലൂടെ വാങ്ങിക്കാം
05 Jul 2022
കുറഞ്ഞ വിലയ്ക്ക് ഇതാ ടെക്ക്നോ സ്പാർക്ക് 8P സ്മാർട്ട് ഫോണുകൾ എത്തുന്നു
05 Jul 2022
4K ഡിസ്പ്ലേയിൽ വൺപ്ലസ് 50 Y1S പ്രൊ ടിവി അവതരിപ്പിച്ചു ;വില ?
05 Jul 2022