ബ്ലാക്ക് ബെറിയുടെ ഏറ്റവും പുതിയ മോഡലായ കീ വൺ വിപണിയിൽ എത്തുന്നു .4.5 ഇഞ്ചിന്റെ ഡിസ്പ്ലേയാണ് ഇതിനു നൽകിയിരിക്കുന്നത് .1080 x 1620ന്റെ പിക്സൽ റെസലൂഷൻ ആണുള്ളത് .
സംരക്ഷണത്തിനു Corning Gorilla Glass 4 ആണ് ഉപയോഗിച്ചിരിക്കുന്നത് . 3 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ഇതിനുണ്ട് .Android OS, v7.1 (Nougat) ,Qualcomm MSM8953 Snapdragon 625 എന്നിവയിലാണ് ഇതിന്റെ പ്രവർത്തനം .
12 മെഗാപിക്സലിന്റെ പിൻ ക്യാമറയും കൂടാതെ 8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് . 3505 mAhന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .
14499 രൂപയ്ക്ക് ഒപ്പോയുടെ K10 5G ഫോണുകൾ ഇപ്പോൾ വാങ്ങിക്കാം
07 Jul 2022
5000 രൂപ വിലകുറച്ചു ;108 എംപി ക്യാമറയുടെ ഈ ഫോൺ വാങ്ങിക്കാം
07 Jul 2022
പൊളിച്ചടുക്കി BSNL ;ഇതാ ബിഎസ്എൻഎൽ നൽകുന്ന പുതിയ ?
07 Jul 2022
Realme GT 2 Master Explorer Edition ഫോണുകൾ ഇതാ എത്തുന്നു
07 Jul 2022
അസൂസിന്റെ ROG ഫ്ലോ 13 ഗെയിമിംഗ് ലാപ്ടോപ്പുകൾ പുറത്തിറക്കി
07 Jul 2022