ബ്ലാക്ക് ബെറിയുടെ ഏറ്റവും പുതിയ മോഡൽ DTEK70

By Anoop Krishnan | പ്രസിദ്ധീകരിച്ചു 07 Dec 2016
HIGHLIGHTS
ബ്ലാക്ക് ബെറിയുടെ ഏറ്റവും പുതിയ മോഡൽ DTEK70

ബ്ലാക്ക് ബെറിയുടെ റ്റവും പുതിയ മോഡലായ DTEK70 വിപണിയിൽ എത്തുന്നു . 4.5 ഇഞ്ചിന്റെ HD ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .3 ജിബിയുടെ റാം ,32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിനുണ്ട് .

Advertisements

Snapdragon 625 പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .ആൻഡ്രോയിഡ് മാർഷ്മലോ 6 ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .

ബന്ധപ്പെട്ട ലേഖനങ്ങ:

ഇനി വരാനിരിക്കുന്ന പുതിയ രണ്ടു ഫോണുകളുടെ ഫ്ലാഷ് സെയിലുകൾ മോട്ടോയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇന്ന് വിപണിയിൽ എത്തും ഇതുവരെ എത്തിയതിൽ ഏറ്റവും വിലകുറഞ്ഞ 5G ഫോൺ പുറത്തിറക്കി
Advertisements

18 മെഗാപിക്സലിന്റെ പിൻ ക്യാമറ കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി കാമറ എന്നിവയാണ് ഇതിനു നൽകിയിരിക്കുന്നത് .3,400mAh ന്റെ ബാറ്ററി ലൈഫ് ആണ് ഇത് കാഴ്ചവെക്കുന്നത് .

Advertisements
Anoop Krishnan

Email Anoop Krishnan

Follow Us

About Me: Experienced Social Media And Content Marketing Specialist Read More

Advertisements

Trending Articles

Advertisements

ഹോട്ട് ഡീൽസ്

വ്യൂ ഓൾ
Advertisements