ബ്ലാക്ക്ബെറിയുടെ പുതിയ ആൻഡ്രോയിഡ് സ്മാർട്ട് ഫോൺ

By Anoop Krishnan | പ്രസിദ്ധീകരിച്ചു 05 Oct 2016
HIGHLIGHTS
ബ്ലാക്ക്ബെറിയുടെ പുതിയ ആൻഡ്രോയിഡ് സ്മാർട്ട് ഫോൺ

ബ്ലാക്ക് ബെറിയുടെ ഏറ്റവും പുതിയ മോഡൽ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ മോഡലിൽ പുറത്തിറങ്ങുന്നു .ബ്ലാക്ക്ബെറി DTEK60എന്ന മോഡലാണ് വിപണിയും കാത്തിരിക്കുന്നത് .

Advertisements

5.5ഇഞ്ച് ഫുൾ HD ഡിസ്‌പ്ലേയിൽ ആണ് നിർമിച്ചിരിക്കുന്നത് .സ്നാപ്ഡ്രാഗൺ 820 പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .4 ജിബിയുടെ റാം ,32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിന്റെ ആന്തരിക സവിശേഷതകളാണ് .

ബന്ധപ്പെട്ട ലേഖനങ്ങ:

ഇനി വരാനിരിക്കുന്ന പുതിയ രണ്ടു ഫോണുകളുടെ ഫ്ലാഷ് സെയിലുകൾ വീണ്ടും ബഡ്ജറ്റ് ഫോൺ ;മോട്ടറോള G42 ഫോണുകൾ ഇതാ പുറത്തിറക്കി മോട്ടോയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇന്ന് വിപണിയിൽ എത്തും 6499 രൂപയ്ക്ക് സ്മാർട്ട് ഫോണുകൾ വാങ്ങിക്കാം ഇപ്പോൾ ഫ്ലിപ്പ്കാർട്ടിലൂടെ കുറഞ്ഞ വിലയ്ക്ക് ഇതാ ടെക്ക്നോ സ്പാർക്ക് 8P സ്മാർട്ട് ഫോണുകൾ എത്തുന്നു
Advertisements

21 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .3000mAhന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .

Advertisements
Anoop Krishnan

Email Anoop Krishnan

Follow Us

About Me: Experienced Social Media And Content Marketing Specialist Read More

Advertisements

Trending Articles

Advertisements

ഹോട്ട് ഡീൽസ്

വ്യൂ ഓൾ
Advertisements