ബ്ലാക്ക്‌ ബെറിയുടെ ഹാംബർഗ് വരുന്നു

By Anoop Krishnan | പ്രസിദ്ധീകരിച്ചു 20 May 2016
HIGHLIGHTS
ബ്ലാക്ക്‌ ബെറിയുടെ ഹാംബർഗ് വരുന്നു

ബ്ലാക്ക്‌ ബെറിയുടെ ഏറ്റവും പുതിയ മോഡലായ ഹാം ബർഗ് വിപണിയിൽ എത്തുമെന്ന് സൂചന . 5.2-ഇഞ്ച്‌ FHD ഡിസ്പ്ലേയിൽ ആണ് ഇത് നിർമിച്ചിരിക്കുന്നത്.3 ജിബി റാംമ്മും ഇതിനുണ്ട് .Snapdragon 615 SoC ആണ് ഇതിന്റെ പ്രവർത്തനം .Android Marshmallow v6.0.1 ലാണ് ഇതിന്റെ ഓ എസ് .12 മെഗാപിക്സൽ മുൻക്യാമറയും 8 മെഗാപിക്സൽ പിൻ ക്യാമറയും ആണ് ഇതിനുള്ളത് .ബ്ലാക്ക്‌ ബെറിയുടെ പോരയ്മയിൽ എടുത്തു പറയേണ്ടത് അതിന്റെ വിലതന്നെയാണ് .ഏകദേശം 30000 രൂപക്ക് അടുത്ത് വരും .അതുകൊണ്ട് തന്നെ ഇന്ത്യയിൽ വളരെ കാര്യമായ നേട്ടം ഒന്നുംതന്നെ ചെയ്യാൻ സാധിക്കില്ല ബ്ലാക്ക്‌ ബെറിയുടെ ഈ പുതിയ മോഡലിനു. 

Advertisements
Advertisements
Anoop Krishnan

Email Anoop Krishnan

Follow Us

About Me: Experienced Social Media And Content Marketing Specialist Read More

Advertisements

Trending Articles

Advertisements

ഹോട്ട് ഡീൽസ്

വ്യൂ ഓൾ
Advertisements