ബ്ലാക്ക്‌ബെറി Z 30

By Anoop Krishnan | പ്രസിദ്ധീകരിച്ചു 13 May 2016
HIGHLIGHTS
ബ്ലാക്ക്‌ബെറി Z 30

ബ്ലാക്ക്‌ബെറി Z 30 യുടെ സവിശേഷതകളെയും മറ്റു വിവരങ്ങളെയും കുറിച്ച് ഇവിടെ നിന്നും മനസിലാക്കാം .

Advertisements

ഫാബ്ലെറ്റ് ഇനത്തിൽ പെടുത്താവുന്ന ഫോണിനു അഞ്ച് ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണ് ഉള്ളത്. ബ്ലാക്ക്‌ബെറി 10.2 ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം. 1.7 ജിഗാഹെർട്‌സ് ഡ്യുവൽകോർ സ്‌നാപ്ഡ്രാഗണ്‍ എസ്4 പ്രൊസസര്‍ ആണ് കരുത്ത്.

ബന്ധപ്പെട്ട ലേഖനങ്ങ:

വീണ്ടും ബഡ്ജറ്റ് ഫോൺ ;മോട്ടറോള G42 ഫോണുകൾ ഇതാ പുറത്തിറക്കി ഇതുവരെ എത്തിയതിൽ ഏറ്റവും വിലകുറഞ്ഞ 5G ഫോൺ പുറത്തിറക്കി ഷവോമി സ്മാർട്ട് ഫോൺ ഉപഭോക്താക്കൾക്ക് ഇതാ സന്തോഷവാർത്ത Motorola Edge 30 ഫോണുകളുടെ സെയിൽ ഇതാ ആരംഭിച്ചിരിക്കുന്നു മോട്ടറോള എഡ്ജ് 30 ഫോണുകൾ ഇന്ന് ആദ്യ സെയിലിനു എത്തുന്നു
Advertisements

രണ്ട് ജി.ബി റാമും ഉണ്ട്. 16 ജി.ബിയുടെ ഇന്‍േറണല്‍ മെമ്മറി ആവശ്യമെങ്കില്‍ 64 ജി.ബി വരെയായക്കാം. എട്ട് മെഗാപിക്‌സൽ പിൻക്യാമറയും രണ്ട് മെഗാപിക്‌സലിന്റെ മുൻ കാമറയും ഉണ്ട്.2880 എം.എ.എച്ചിന്റെ ബാറ്ററി അത്യാവശ്യം കരുത്ത് പകരുന്നതാണ്.ബ്ലാക്ക്‌ ബെറിയുടെ ഒരു ആവറേജ് സ്മാർട്ട്‌ ഫോൺ ആണിത് 

Advertisements
Anoop Krishnan

Email Anoop Krishnan

Follow Us

About Me: Experienced Social Media And Content Marketing Specialist Read More

Advertisements

Trending Articles

Advertisements

ഹോട്ട് ഡീൽസ്

വ്യൂ ഓൾ
Advertisements