ബ്ലാക്ക്‌ബെറി പുതിയ 2 മോഡലുകൾ കൂടി പുറത്തിറക്കുന്നു

By Anoop Krishnan | പ്രസിദ്ധീകരിച്ചു 11 Apr 2016
HIGHLIGHTS
ബ്ലാക്ക്‌ബെറി പുതിയ 2 മോഡലുകൾ കൂടി പുറത്തിറക്കുന്നു

ബ്ലാക്ക്‌ ബെറിയിൽ നിന്നും പുതിയ 2 സ്മാർട്ട്‌ ഫോൺ കൂടി വിപണിയിൽ ഇറക്കാൻ ഒരുങ്ങുന്നു .മികച്ച സവിശേഷതകളോടെ ,അന്ട്രോയിട് ഓ എസ് രൂപത്തിലാണ് ഇത്തവണ ബ്ലാക്ക്‌ ബെറി എത്തുന്നത്‌ .ബ്ലാക്ക്‌ ബെറിയുടെ സി ഇ ഓ ജോൺ ചെൻ തന്നെയാണ് ഇ കാര്യം വെക്തമാക്കിയത് .20000 രൂപ മുതൽ 26000 രൂപവരെ ഉള്ള സ്മാർട്ട്‌ ഫോണുകൾ ആണ് ബ്ലാക്ക്‌ ബെറി പുറത്തിറക്കാൻ ഉദ്ധേശിക്കുന്നത് .

Advertisements

 

ബ്ലാക്ക്‌ ബെറിയുടെ സ്വന്തം സംരഭമായ പ്രവ് വേണ്ടത്ര വിപണിയിൽ വിജയം നേടാതെ പോയത് കൊണ്ടാണ് പുതിയ അന്ട്രോയിട് മൊബൈൽ ഫോണുമായി എത്താൻ ബ്ലാക്ക്‌ ബെറി തീരുമാനിച്ചത് .ഇനിയും ഒരുപാടു മികച്ച സ്മാർട്ട്‌ ഫോണുകൾ ഉണ്ടാക്കി വിപണി തിരിച്ചു പിടിക്കാൻ ആണ് ബ്ലാക്ക്‌ ബെറി തീരുമാനിച്ചിരിക്കുന്നത് എന്ന് ജോൺ ചെൻ വെക്തമാക്കി . പോരായ്മകൾ എല്ലാം മനസിലാക്കി മികച്ച സ്മാർട്ട്‌ ഫോണുകൾ ആണ് ഇനി വിപണിയിൽ ഇറക്കുക എന്നും വെക്തമാക്കി .

ബന്ധപ്പെട്ട ലേഖനങ്ങ:

ഇനി വരാനിരിക്കുന്ന പുതിയ രണ്ടു ഫോണുകളുടെ ഫ്ലാഷ് സെയിലുകൾ മോട്ടോയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇന്ന് വിപണിയിൽ എത്തും ഇതാ 15000mah ബാറ്ററിയിൽ പുതിയ ഫോൺ എത്തി ;വില വെറും ?
Advertisements
Advertisements
Anoop Krishnan

Email Anoop Krishnan

Follow Us

About Me: Experienced Social Media And Content Marketing Specialist Read More

Advertisements

Trending Articles

Advertisements

ഹോട്ട് ഡീൽസ്

വ്യൂ ഓൾ
Advertisements