Amazon ഗ്രേറ്റ് ഇന്ത്യൻ എക്സ്ട്രാ ഹാപ്പിനെസ്സ് നാളെ അവസാനിക്കും

Anoop Krishnan മുഖേനെ | പ്രസിദ്ധീകരിച്ചു 15 Oct 2022 11:49 IST
HIGHLIGHTS
  • ആമസോൺ ഗ്രേറ്റ് ഇന്ത്യൻ എക്സ്ട്രാ ഹാപ്പിനെസ്സ് നാളെ അവസാനിക്കും

  • ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന സ്മാർട്ട് ഫോണുകൾ നോക്കാം

Amazon ഗ്രേറ്റ് ഇന്ത്യൻ എക്സ്ട്രാ ഹാപ്പിനെസ്സ് നാളെ അവസാനിക്കും

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ ഇതാ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ നടന്നുകൊണ്ടിരിക്കുകയാണ് .സ്മാർട്ട് ഫോണുകൾ ,ലാപ്ടോപ്പുകൾ ,ടെലിവിഷനുകൾ ,ഗൃഹോപകരണ ഉത്പന്നങ്ങൾ എന്നിങ്ങനെ എല്ലാത്തരം ഉത്പന്നങ്ങളും ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അതുപോലെ തന്നെ  ക്യാഷ് ബാക്ക് ഓഫറുകളും ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലൂടെ ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ് .കൂടാതെ എക്സ്ചേഞ്ച് ഓഫറുകളും ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ് .ഓഫറുകളിൽ ഇപ്പോൾ വാങ്ങിക്കാവുന്ന ഉത്പ്പന്നങ്ങൾ താഴെ കൊടുത്തിരിക്കുന്നു .

Advertisements

OnePlus Nord CE 2 Lite 5G

20000 രൂപയ്ക്ക് താഴെ വൺപ്ലസ് സ്മാർട്ട് ഫോണുകൾ നോക്കുന്നവർക്കായി ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലൂടെ OnePlus Nord CE 2 Lite 5G (Blue Tide, 6GB RAM, 128GB Storage) എന്ന സ്മാർട്ട് ഫോണുകൾ നോക്കാവുന്നതാണ് .ഇപ്പോൾ എക്സ്ചേഞ്ച് ഓഫറുകളും കൂടാതെ ക്യാഷ് ബാക്ക് ഓഫറുകളും ലഭിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

Advertisements

OnePlus 10R 5G Prime Edition 

30000 രൂപ റെയ്ഞ്ചിൽ വൺപ്ലസ് സ്മാർട്ട് ഫോണുകൾ നോക്കുന്നവർക്കായി ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലൂടെ OnePlus 10R 5G Prime Edition (Prime Blue, 8GB RAM, 128GB Storage, 80W SuperVOOC) എന്ന സ്മാർട്ട് ഫോണുകൾ നോക്കാവുന്നതാണ് .ഇപ്പോൾ എക്സ്ചേഞ്ച് ഓഫറുകളും കൂടാതെ ക്യാഷ് ബാക്ക് ഓഫറുകളും ലഭിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

OnePlus Nord CE 2 5G

25000 രൂപ റെയ്ഞ്ചിൽ വൺപ്ലസ് സ്മാർട്ട് ഫോണുകൾ നോക്കുന്നവർക്കായി ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലൂടെ OnePlus Nord CE 2 5G (Gray Mirror, 8GB RAM, 128GB Storage) എന്ന സ്മാർട്ട് ഫോണുകൾ നോക്കാവുന്നതാണ് .ഇപ്പോൾ എക്സ്ചേഞ്ച് ഓഫറുകളും കൂടാതെ ക്യാഷ് ബാക്ക് ഓഫറുകളും ലഭിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

Advertisements

കൂടുതൽ ടെക്നോളജി വാർത്തകൾക്കും, ഉൽപ്പന്ന റിവ്യൂകൾക്കും, സയൻസ്-ടെക് ഫീച്ചറുകൾക്കും, അപ് ഡേറ്റുകൾക്കുമായി Digit.in ഫോളോ ചെയ്യുക അല്ലെങ്കിൽ ഞങ്ങളുടെ Google News പേജ് സന്ദർശിക്കുക.

Advertisements
Anoop Krishnan

Email Anoop Krishnan

Follow Us

About Me: Experienced Social Media And Content Marketing Specialist Read More

WEB TITLE

Amazon Great Indian Festival Deals

Trending Articles

Latest Articles വ്യൂ ഓൾ

Visual Story വ്യൂ ഓൾ

Advertisements