10000 രൂപയ്ക്ക് താഴെ സാംസങ്ങ് ഗാലക്സി M13 ആമസോൺ ഫെസ്റ്റിവലിൽ

By Anoop Krishnan | പ്രസിദ്ധീകരിച്ചു 29 Sep 2022
HIGHLIGHTS
10000 രൂപയ്ക്ക് താഴെ സാംസങ്ങ് ഗാലക്സി M13 ആമസോൺ ഫെസ്റ്റിവലിൽ

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ ഇതാ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ആരംഭിച്ചിരിക്കുന്നു .സ്മാർട്ട് ഫോണുകൾ ,ലാപ്ടോപ്പുകൾ ,ടെലിവിഷനുകൾ ,ഗൃഹോപകരണ ഉത്പന്നങ്ങൾ എന്നിങ്ങനെ എല്ലാത്തരം ഉത്പന്നങ്ങളും ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അതുപോലെ തന്നെ SBI നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളും ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലൂടെ ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ് .കൂടാതെ എക്സ്ചേഞ്ച് ഓഫറുകളും ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ് .ഓഫറുകളിൽ ഇപ്പോൾ വാങ്ങിക്കാവുന്ന ഉത്പ്പന്നങ്ങൾ താഴെ കൊടുത്തിരിക്കുന്നു .

Advertisements

Samsung Galaxy M13-Buy Link

ഡിസ്‌പ്ലേയിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.6-inch FHD+ ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ ആണ് വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നത് പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ SAMSUNG GALAXY M13 സ്മാർട്ട് ഫോണുകൾ Octa Core പ്രോസ്സസറുകളിൽ ആണ് വിപണിയിൽ എത്തിയിരിക്കുന്നത്  .കൂടാതെ ആൻഡ്രോയിഡിന്റെ 12 ൽ തന്നെയാണ്  ഈ ഫോണുകളും എത്തിയിരിക്കുന്നത്  .

ബന്ധപ്പെട്ട ലേഖനങ്ങ:

Amazon ഫിനാലെ ഡേയ്സ് ഓഫറുകളിൽ വൺപ്ലസ് ഫോണുകൾ Amazon ഫിനാലെ ഡേയ്സ് ഓഫറുകളിൽ സാംസങ്ങ് ഫോണുകൾ Amazon ഗ്രേറ്റ് ഇന്ത്യൻ എക്സ്ട്രാ ഹാപ്പിനെസ്സ് നാളെ അവസാനിക്കും 8,999 രൂപയ്ക്ക് Vivoയുടെ കിടിലൻ സ്മാർട്ട്ഫോൺ; Vivo Y02 ഇന്ത്യൻ വിപണിയിൽ 6,299 രൂപയ്ക്ക് റിയൽമിയുടെ C30s ഫോണുകൾ സ്വന്തമാക്കാം
Advertisements

ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 4 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിൽ വിപണിയിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ്  .അതുപോലെ തന്നെ 1TB വരെ മെമ്മറി കാർഡുകൾ ഉപയോഗിച്ച് ഈ SAMSUNG GALAXY M13 സ്മാർട്ട് ഫോണുകളിൽ വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .

ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 50 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളിൽ ആണ് വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്  .50 മെഗാപിക്സൽ + 5 മെഗാപിക്സൽ + 2 മെഗാപിക്സൽ ട്രിപ്പിൾ പിൻ ക്യാമറകളിലും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളിലും ആണ് വിപണിയിൽ എത്തിയിരിക്കുന്നത് .5000mAhന്റെ ബാറ്ററി കരുത്തും ഈ ഫോണുകളിൽ നൽകിയിരിക്കുന്നു . .

Advertisements
Advertisements
Anoop Krishnan

Email Anoop Krishnan

Follow Us

About Me: Experienced Social Media And Content Marketing Specialist Read More

Web Title: amazon great indian festival deals
Advertisements

Trending Articles

Advertisements

ഹോട്ട് ഡീൽസ്

വ്യൂ ഓൾ
Advertisements