ഇന്ത്യയിലെ ഏറ്റവും വിലകുറഞ്ഞ 5G ഫോൺ ജിയോ എത്തിക്കും

By Anoop Krishnan | പ്രസിദ്ധീകരിച്ചു 28 Sep 2022
HIGHLIGHTS
ഇന്ത്യയിലെ ഏറ്റവും വിലകുറഞ്ഞ 5G ഫോൺ ജിയോ എത്തിക്കും

ഇനി ടെലികോം മേഖലകളിൽ ഏറെ കാത്തിരിക്കുന്ന ഒന്നാണ് 5ജി സർവീസുകൾ .ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം 5ജി സർവീസുകൾ അടുത്ത മാസ്സം മുതൽ ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിൽ എത്തി തുടങ്ങും എന്നാണ് .എന്നാൽ അതുപോലെ തന്നെ വിപണിയിൽ പ്രതീക്ഷിക്കുന്ന ഒന്നാണ് റിലയൻസ് ജിയോ 5ജി ഫോണുകൾ .ഗൂഗിളിനൊപ്പം ജിയോ പുറത്തിറക്കുന്ന ഇന്ത്യയിലെ ബഡ്ജറ്റ് റെയ്ഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഫോണുകളാകും ഇത് .12000 രൂപ ബഡ്ജറ്റിനു താഴെയാണ് ഇതിന്റെ വില പ്രതീക്ഷിക്കുന്നത് .

Advertisements

RELIANCE JIO PHONE 5G SPECS AND FEATURES (EXPECTED)

ഡിസ്‌പ്ലേയുടെ പ്രതീക്ഷിക്കുന്ന സവിശേഷതകൾ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.5 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ തന്നെ ഇന്ത്യൻ വിപണിയിൽ പ്രതീക്ഷിക്കാം .കൂടാതെ ഈ ഫോണുകളിൽ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും അതുപോലെ തന്നെ 13 മെഗാപിക്സൽ + 2 മെഗാപിക്സൽ ഡ്യൂവൽ പിൻ ക്യാമറകളും പ്രതീക്ഷിക്കാം .

ബന്ധപ്പെട്ട ലേഖനങ്ങ:

ഇന്ത്യൻ വിപണിയിലെ മികച്ച പെർഫോമൻസ് 5G ഫോണുകൾ നോക്കാം ലാവയുടെ ബഡ്ജറ്റ് 5G സ്മാർട്ട് ഫോണുകളുടെ സെയിൽ ഇന്ന് റിയൽമിയുടെ ഏറ്റവും പുതിയ 5G ഫോൺ; 50 എംപി ക്യാമറയും, വിലക്കുറവും
Advertisements

പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ ജിയോ 5ജി ഫോണുകൾ Qualcomm Snapdragon 480 5ജി പ്രോസ്സസറുകളിൽ ആയിരിക്കും ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നത് .പ്രതീക്ഷിക്കുന്ന ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 4 ജിബിയുടെ റാംമ്മിൽ പ്രതീക്ഷിക്കാവുന്നതാണ് .

അതുപോലെ തന്നെ 32 ജിബിയുടെ സ്റ്റോറേജുകളിൽ മുതൽ ഈ ഫോണുകൾ പ്രതീക്ഷിക്കാവുന്നതാണ് .അതുപോലെ തന്നെ 5000mAhന്റെ ബാറ്ററി ലൈഫും ഈ ഫോണുകളിൽ പ്രതീക്ഷിക്കാവുന്നതാണ് .ഇന്ത്യൻ വിപണിയിൽ 12000 രൂപയ്ക്ക് താഴെ പ്രതീക്ഷിക്കാവുന്ന ഒരു 5ജി ഫോൺ ആയിരിക്കും ഇത് .

Advertisements
Advertisements
Anoop Krishnan

Email Anoop Krishnan

Follow Us

About Me: Experienced Social Media And Content Marketing Specialist Read More

Web Title: Jio Phone 5G expected to be the cheapest 5G phone in India: Here’s how much it could cost
Advertisements

Trending Articles

Advertisements

ഹോട്ട് ഡീൽസ്

വ്യൂ ഓൾ
Advertisements