10999 രൂപയ്ക്ക് Samsung Galaxy M13 ഫോണുകൾ വാങ്ങിക്കാം

By Anoop Krishnan | പ്രസിദ്ധീകരിച്ചു 26 Aug 2022
HIGHLIGHTS
10999 രൂപയ്ക്ക് Samsung Galaxy M13 ഫോണുകൾ വാങ്ങിക്കാം

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ  നിന്നും ഓഫറുകളിൽ ഫോണുകൾ വാങ്ങിക്കാവുന്നതാണ് . ഇപ്പോൾ  ലാപ്‌ടോപ്പുകൾ ,ടാബ് ലെറ്റുകൾ ,ടെലിവിഷനുകൾ ,സ്മാർട്ട് വാച്ചുകൾ ,ഫാഷൻ ,കിച്ചൻ ഉത്പന്നങ്ങൾ എന്നിങ്ങനെ എല്ലാത്തരം ഉത്പന്നങ്ങളും ഓഫറുകളിൽ വാങ്ങിക്കാം.അതുപോലെ തന്നെ Samsung Galaxy M13 ഫോണുകൾ കുറഞ്ഞ വിലയ്ക്ക് ക്യാഷ് ബാക്ക് ഓഫറുകളിലൂടെ വാങ്ങിക്കാവുന്നതാണ് .

Advertisements

Samsung Galaxy M13

ഡിസ്‌പ്ലേയിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.6-inch FHD+ ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ ആണ് വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നത് പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ SAMSUNG GALAXY M13 സ്മാർട്ട് ഫോണുകൾ Octa Core പ്രോസ്സസറുകളിൽ ആണ് വിപണിയിൽ എത്തിയിരിക്കുന്നത്  .കൂടാതെ ആൻഡ്രോയിഡിന്റെ 12 ൽ തന്നെയാണ്  ഈ ഫോണുകളും എത്തിയിരിക്കുന്നത്  .

ബന്ധപ്പെട്ട ലേഖനങ്ങ:

Samsung സ്മാർട്ട്ഫോൺ പ്രേമികൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന Galaxy S23 ഫെബ്രുവരിയിൽ എത്തും 1000 രൂപയുടെ ഓഫറിൽ SAMSUNG GALAXY F13 ഫോണുകൾ വാങ്ങിക്കാം 10000 രൂപയ്ക്ക് താഴെ സാംസങ്ങ് ഗാലക്സി M13 ആമസോൺ ഫെസ്റ്റിവലിൽ ടെക്നോ പോവ 4 ഫോണുകൾ ഡിസംബർ 7ന് ഇന്ത്യയിൽ 8,999 രൂപയ്ക്ക് Vivoയുടെ കിടിലൻ സ്മാർട്ട്ഫോൺ; Vivo Y02 ഇന്ത്യൻ വിപണിയിൽ
Advertisements

ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 4 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിൽ വിപണിയിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ്  .അതുപോലെ തന്നെ 1TB വരെ മെമ്മറി കാർഡുകൾ ഉപയോഗിച്ച് ഈ SAMSUNG GALAXY M13 സ്മാർട്ട് ഫോണുകളിൽ വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .

ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 50 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളിൽ ആണ് വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്  .50 മെഗാപിക്സൽ + 5 മെഗാപിക്സൽ + 2 മെഗാപിക്സൽ ട്രിപ്പിൾ പിൻ ക്യാമറകളിലും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളിലും ആണ് വിപണിയിൽ എത്തിയിരിക്കുന്നത് .5000mAhന്റെ ബാറ്ററി കരുത്തും ഈ ഫോണുകളിൽ നൽകിയിരിക്കുന്നു . .

Advertisements
Advertisements
Anoop Krishnan

Email Anoop Krishnan

Follow Us

About Me: Experienced Social Media And Content Marketing Specialist Read More

Web Title: Samsung Galaxy M13 Cash Back Deals
Advertisements

Trending Articles

Advertisements

ഹോട്ട് ഡീൽസ്

വ്യൂ ഓൾ
Advertisements