ഗൂഗിളിന്റെ പുതിയ ഫോണുകളുടെ സെയിൽ ഇതാ ആരംഭിച്ചു

By Anoop Krishnan | പ്രസിദ്ധീകരിച്ചു 17 Aug 2022
HIGHLIGHTS
ഗൂഗിളിന്റെ പുതിയ ഫോണുകളുടെ സെയിൽ ഇതാ ആരംഭിച്ചു

ഇന്ത്യൻ വിപണിയിലേക്ക്‌ ഗൂഗിളിന്റെ മറ്റൊരു സ്മാർട്ട് ഫോണുകൾ കൂടി പുറത്തിറക്കിയിരിക്കുന്നു  .Google Pixel 6a ഫോണുകളാണ് ഗൂഗിളിൽ നിന്നും ഇപ്പോൾ  വിപണിയിൽ എത്തിയിരിക്കുന്നത്  .ഇപ്പോൾ ഈ സ്മാർട്ട് ഫോണുകൾ ഇതാ ഇന്ത്യൻ വിപണിയിൽ സെയിലിനു എത്തിയിരിക്കുന്നു .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിലൂടെ ഇപ്പോൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ്  .

Advertisements

അതുപോലെ തന്നെ  Pixel 6 ഫോണുകൾക്ക് സമാനമായ ഡിസൈൻ തന്നെയാണ് ഈ Google Pixel 6a ഫോണുകൾക്കും നൽകിയിരിക്കുന്നത് എന്നാണ് പിക്ക്ച്ചറുകളിൽ  നിന്നും വ്യക്തമാകുന്നത് .പ്രതീക്ഷിക്കുന്ന സവിശേഷതകളിൽ ആദ്യം എടുത്തു പറയേണ്ടത് ഇതിന്റെ ഡിസ്പ്ലേ തന്നെയാണ് .6.14 -ഇഞ്ചിന്റെ  Full HD+ OLED ഡിസ്‌പ്ലേയിലാണ് വിപണിയിൽ എത്തിയിരിക്കുന്നത് ..

ബന്ധപ്പെട്ട ലേഖനങ്ങ:

Google Pixel 6a vs Nothing Phone 1;ഫീച്ചർ താരതമ്മ്യം Google Pixel 6a ഫോണുകളുടെ സെയിൽ ഇതാ ആരംഭിച്ചു;വില ? Google Pixel 6a ഫോണുകളുടെ സെയിൽ ഇതാ ആരംഭിച്ചു പോക്കോ F4 5ജി സ്മാർട്ട് ഫോണുകൾ ഇതാ വിലക്കുറവിൽ മോട്ടറോള എഡ്ജ് 30 ഫ്യൂഷൻ ഫോണുകളുടെ സെയിൽ ആരംഭിച്ചു
Advertisements

പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ ഗൂഗിളിന്റെ സ്വന്തം Google Tensor പ്രോസ്സസറുകളിലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .2400 x 1080 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .അതുപോലെ തന്നെ Android 12 ൽ തന്നെയാണ് ഇതിന്റെയും ഓ എസ് പ്രവർത്തനം നടക്കുന്നത് .

ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .Charcoal കൂടാതെ Chalk എന്നി നിറങ്ങളിൽ ഇപ്പോൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .43,999 രൂപയാണ് ഈ സ്മാർട്ട് ഫോണുകളുടെ വിപണിയിലെ വില വരുന്നത് .

Advertisements
Advertisements
Anoop Krishnan

Email Anoop Krishnan

Follow Us

About Me: Experienced Social Media And Content Marketing Specialist Read More

Web Title: Google Pixel 6a Sale
Advertisements

Trending Articles

Advertisements

ഹോട്ട് ഡീൽസ്

വ്യൂ ഓൾ
Advertisements