Xiaomi 12T, 12T Pro ഫോണുകളുടെ വില ലീക്ക് ആയി ?

By Anoop Krishnan | പ്രസിദ്ധീകരിച്ചു 16 Aug 2022
HIGHLIGHTS
Xiaomi 12T, 12T Pro ഫോണുകളുടെ വില ലീക്ക് ആയി ?

ഷവോമിയുടെ പുതിയ രണ്ടു സ്മാർട്ട് ഫോണുകളുടെ വിവരങ്ങൾ ഇപ്പോൾ ഓൺലൈനിൽ ലീക്ക് ആയിരിക്കുന്നു .Xiaomi 12T, 12T Pro എന്നി രണ്ടു സ്മാർട്ട് ഫോണുകളുടെ വിവരങ്ങൾ ആണ് ഇപ്പോൾ ഓൺലൈനിൽ ലീക്ക് ആയിരിക്കുന്നത് .കൂടാതെ ഈ രണ്ടു സ്മാർട്ട് ഫോണുകളുടെ വിലയും ഇപ്പോൾ ലീക്ക് ആയിരിക്കുന്നു .

Advertisements

XIAOMI 12T SERIES SPECS AND FEATURES (EXPECTED)

Xiaomi 12T Pro സ്മാർട്ട് ഫോണുകളുടെ പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.67-inch OLED FHD+ ഡിസ്‌പ്ലേയിൽ ആണ് പുറത്തിറങ്ങുന്നത് എന്നാണ് .അതുപോലെ തന്നെ 144Hz റിഫ്രഷ് റേറ്റും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കും എന്നാണ് ഇപ്പോൾ പുറത്തുവരുന്ന സൂചനകൾ .

ബന്ധപ്പെട്ട ലേഖനങ്ങ:

OnePlus 10 Pro 5G ഫോണുകൾ ഇതാ ആമസോൺ ഓഫറുകളിൽ തകർപ്പൻ ഓഫറുകളിൽ ഇതാ Redmi Note 11 Pro + 5G വാങ്ങിക്കാം ബഡ്ജറ്റ് വില ;ഇതാ Lava Blaze Pro ഫോണുകൾ പുറത്തിറക്കി Nokia 5710 XpressAudio ഫോൺ പുറത്തിറക്കി ;വില ?
Advertisements

പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ Snapdragon 8+ Gen 1 പ്രോസ്സസറുകളിൽ തന്നെയാകും പുറത്തിറങ്ങുക .കൂടാതെ 8 ജിബിയുടെ റാം & 256 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകൾ എന്നിവയിൽ വിപണിയിൽ പ്രതീക്ഷിക്കാവുന്നതാണ് .ആൻഡ്രോയ്ഡ് 12 ൽ ആണ് ഈ ഫോണുകൾ പുറത്തിറങ്ങുന്നത് .

ബാറ്ററിയിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 5,000mAhന്റെ ബാറ്ററി കരുത്തിൽ തന്നെയാണ് വിപണിയിൽ എത്തുക .ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 108 മെഗാപിക്സലിന്റെ ക്യാമറകളിൽ തന്നെ വിപണിയിൽ പുറത്തിറങ്ങും എന്നാണ് സൂചനകൾ .എന്നാൽ Xiaomi 12T എന്ന സ്മാർട്ട് ഫോണുകൾ Dimensity 8100-Ultra പ്രോസ്സസറുകളിൽ വിപണിയിൽ എത്തും എന്നാണ് സൂചനകൾ .

Advertisements
Advertisements
Anoop Krishnan

Email Anoop Krishnan

Follow Us

About Me: Experienced Social Media And Content Marketing Specialist Read More

Web Title: Xiaomi 12T, 12T Pro prices leak: Here’s everything we know about the phones
Advertisements

Trending Articles

Advertisements

ഹോട്ട് ഡീൽസ്

വ്യൂ ഓൾ
Advertisements