OnePlus Nord 20 SE ഫോണുകൾ പുറത്തിറക്കി ;വില ഇതാണ്

By Anoop Krishnan | പ്രസിദ്ധീകരിച്ചു 16 Aug 2022
HIGHLIGHTS
OnePlus Nord 20 SE ഫോണുകൾ പുറത്തിറക്കി ;വില ഇതാണ്

പുതിയ വൺപ്ലസ് സ്മാർട്ട് ഫോണുകൾ ഇതാ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .OnePlus Nord 20 SE എന്ന സ്മാർട്ട് ഫോണുകളാണ് അമേരിക്കൻ വിപണിയിൽ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ വില നോക്കുകയാണെങ്കിൽ OnePlus Nord 20 SE ഫോണുകളുടെ വില ആരംഭിക്കുന്നത്  $199 ഡോളർ ആണ് .ഇന്ത്യൻ വിപണിയിൽ കൺവെർട്ട് ചെയ്യുമ്പോൾ ഏകദേശം 16000 രൂപയ്ക്ക് അടുത്തുവരും .ഈ ഫോണുകളുടെ മറ്റു സവിശേഷതകൾ നോക്കാം .

Advertisements

ONEPLUS NORD 20 SE SPECIFICATIONS AND FEATURES

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.56 ഇഞ്ചിന്റെ HD പ്ലസ് ഡിസ്‌പ്ലേയിൽ ആണ് വിപണിയിൽ എത്തിയിരിക്കുന്നത് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ MediaTek Helio G35 പ്രോസ്സസറുകളിൽ ആണ് വിപണിയിൽ എത്തിയിരിക്കുന്നത് .

ബന്ധപ്പെട്ട ലേഖനങ്ങ:

OnePlus 10 Pro 5G ഫോണുകൾ ഇതാ ആമസോൺ ഓഫറുകളിൽ OnePlus 10R പ്രൈം ബ്ലൂ എഡിഷൻ പുറത്തിറക്കി ;വില ? OnePlus 10T 5G ആമസോണിൽ ഇതാ സെയിലിനു എത്തി 20000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന തകർപ്പൻ സ്മാർട്ട് ഫോണുകൾ നോക്കാം 18000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന സ്മാർട്ട് ഫോണുകൾ നോക്കാം
Advertisements

ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 50 മെഗാപിക്സൽ + 2 മെഗാപിക്സൽ ഡ്യൂവൽ പിൻ ക്യാമറകളിലും കൂടാതെ 8 മെഗാപിക്സൽ സെൽഫി ക്യാമറകളിലും ആണ് വിപണിയിൽ എത്തിയിരിക്കുന്നത് .

ബാറ്ററിയിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 5,000mAhന്റെ (st charging capability of 33W )ബാറ്ററി കരുത്തിൽ ആണ് വിപണിയിൽ എത്തിയിരിക്കുന്നത് . വില നോക്കുകയാണെങ്കിൽ OnePlus Nord 20 SE ഫോണുകളുടെ വില ആരംഭിക്കുന്നത്  $199 ഡോളർ ആണ് .ഇന്ത്യൻ വിപണിയിൽ കൺവെർട്ട് ചെയ്യുമ്പോൾ ഏകദേശം 16000 രൂപയ്ക്ക് അടുത്തുവരും.

Advertisements
Advertisements
Anoop Krishnan

Email Anoop Krishnan

Follow Us

About Me: Experienced Social Media And Content Marketing Specialist Read More

Web Title: OnePlus Nord 20 SE launched in the United States: Price, Specifications, and More
Advertisements

Trending Articles

Advertisements

ഹോട്ട് ഡീൽസ്

വ്യൂ ഓൾ
Advertisements