Samsung Galaxy A23 5G ഫോണുകൾ പുറത്തിറക്കി ;വില ?

By Anoop Krishnan | പ്രസിദ്ധീകരിച്ചു 16 Aug 2022
HIGHLIGHTS
Samsung Galaxy A23 5G ഫോണുകൾ പുറത്തിറക്കി ;വില ?

ഇന്ത്യൻ വിപണിയിൽ ഇതാ സാംസങ്ങിന്റെ പുതിയൊരു സ്മാർട്ട് ഫോൺ കൂടി അവതരിപ്പിച്ചിരിക്കുന്നത് .Samsung Galaxy A23 5G എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് .ഈ Samsung Galaxy A23 5G സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ Infinity-V ഡിസ്‌പ്ലേയാണ് .ഈ Samsung Galaxy A23 5G സ്മാർട്ട് ഫോണുകളുടെ മറ്റു പ്രധാന സവിശേഷതകൾ നോക്കാം .

Advertisements

SAMSUNG GALAXY A23 5G SPECS AND FEATURES

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.6 ഇഞ്ചിന്റെ Infinity-V ഡിസ്‌പ്ലേയിലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിൽ കൂടാതെ 8 ജിബിയുടെ റാം & 128 ജിബിയുടെ സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

ബന്ധപ്പെട്ട ലേഖനങ്ങ:

ഇടിവെട്ട് ഓഫർ ;സാംസങ്ങ് ഗാലക്സി F23 5G ഫോൺ 11999 രൂപയ്ക്ക് കാത്തിരുന്ന ബിഎസ്എൻഎൽ 5G സർവീസുകൾ ഇതാ എത്തുന്നു ഷവോമി റെഡ്മി 11 പ്രൈം 5G ഫോണുകൾ ഈ വിലയ്ക്ക് ആമസോണിൽ 108 എംപി ക്യാമറയിൽ മോട്ടറോള G72 ഫോണുകൾ എത്തി ;വില ? 200എംപി ക്യാമറയിൽ ഇൻഫിനിക്സ് സ്മാർട്ട് ഫോണുകൾ എത്തുന്നു ?
Advertisements

ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 50 മെഗാപിക്സലിന്റെ ക്വാഡ് ക്യാമറകളിലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .50 മെഗാപിക്സൽ + 5 മെഗാപിക്സൽ + 2 മെഗാപിക്സൽ + 2 മെഗാപിക്സൽ ക്വാഡ് പിൻ ക്യാമറകളും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .

ബാറ്ററിയിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ  5,000 mAhന്റെ ബാറ്ററി ലൈഫും കാഴ്ചവെക്കുന്നതാണ് .white, pink, black എന്നി മൂന്ന് നിറങ്ങളിൽ ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .21999 രൂപയാണ് ഈ SAMSUNG GALAXY A23 5G സ്മാർട്ട് ഫോണുകളുടെ ഇന്ത്യൻ വിപണിയിലെ വില വരുന്നത് .

Advertisements
Advertisements
Anoop Krishnan

Email Anoop Krishnan

Follow Us

About Me: Experienced Social Media And Content Marketing Specialist Read More

Web Title: Samsung Galaxy A23 5G launched with 5000mAh battery and 50MP quad camera setup
Advertisements

Trending Articles

Advertisements

ഹോട്ട് ഡീൽസ്

വ്യൂ ഓൾ
Advertisements