സ്മാർട്ട് ഫോൺ ചാർജ് ചെയ്യുവാനിടുമ്പോൾ ഈ ട്രിക്ക് പരീക്ഷിക്കുക

By Anoop Krishnan | പ്രസിദ്ധീകരിച്ചു 16 Aug 2022
HIGHLIGHTS
സ്മാർട്ട് ഫോൺ ചാർജ് ചെയ്യുവാനിടുമ്പോൾ ഈ ട്രിക്ക് പരീക്ഷിക്കുക

സ്മാർട്ട് ഫോണുകൾ ചാർജിങ്ങിനു ഇടുന്നവർക്ക് മിക്കപ്പോഴും പറ്റുന്ന ഒരു അബദ്ധമാണ് ചിലപ്പോൾ നമ്മൾ ഫോൺ ചാർജറുമായി കണക്റ്റ് ചെയ്തിട്ട് സ്വിച്ച് ഇടുവാൻ മറന്നുപോകും .അല്ലെങ്കിൽ ചാർജർ ശെരിക്കും ആയിരിക്കില്ല കണക്റ്റ് ചെയ്തിരിക്കുന്നത് .കുറച്ചു നേരം കഴിഞ്ഞു നമ്മൾ ഫോൺ നോക്കുമ്പോൾ ആയിരിക്കാം ഇത് ശ്രദ്ധയിൽപ്പെടുന്നത്. മിക്ക ആളുകൾക്കും ഇത്തരത്തിൽ അബദ്ധങ്ങൾ പറ്റാറുണ്ട് .എന്നാൽ ഇപ്പോൾ ഈ ട്രിക്ക് ഉപയോഗിച്ചാൽ നമുക്ക് സൗണ്ട് വഴി മനസിലാകും ചാർജ്ജ് കയറുന്നുണ്ടോ എന്ന് .

Advertisements

അതിന്നായി ആദ്യം തന്നെ നിങ്ങൾ google chrome നിങളുടെ സ്മാർട്ട് ഫോണുകളിൽ ഓപ്പൺ ചെയ്യുക .അതിനു ശേഷം സെർച്ചിൽ tnshorts.com എന്ന് സെർച്ച് ചെയ്യുൿ .അതിനു ശേഷം അവിടെ ബാറ്ററി സൗണ്ട് എന്ന് വീണ്ടും സെർച്ച് ചെയ്യുക .അതിനു ശേഷം ചാർജിങ് ട്രിക്ക് എന്ന് ആപ്ലികേഷൻ വരുന്നതായിരിക്കും .അത് ഡൗൺലോഡ് ചെയ്തു ഇൻസ്റ്റാൾ ചെയ്താൽ നിങ്ങൾ ചാർജ്ജ് ചെയ്യുമ്പോൾ എല്ലാം നിങ്ങൾക്ക് വോയ്‌സ് കമാൻഡ് ലഭിക്കുന്നതായിരിക്കും .

ബന്ധപ്പെട്ട ലേഖനങ്ങ:

Nothing Phone (1) ഫോണുകളുടെ സെയിൽ നടന്നുകൊണ്ടിരിക്കുന്നു Google Pixel 6a vs Nothing Phone 1;ഫീച്ചർ താരതമ്മ്യം Nothing Phone (1) ഫോണുകൾ ഇതാ സെയിലിനു എത്തി ഫ്ലിപ്പ്കാർട്ടിൽ ബിഗ് ബില്യൺ ഡേയ്സ് ഓഫറുകളിൽ വാങ്ങിക്കാവുന്ന സ്മാർട്ട് ഫോണുകൾ 20000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന തകർപ്പൻ സ്മാർട്ട് ഫോണുകൾ നോക്കാം
Advertisements

Note : തേർഡ് പാർട്ടി അപ്പ്ലികേഷനുകളുടെ സുരക്ഷ നോക്കി മാത്രം ഡൗൺലോഡ് ചെയ്യുക .

വാട്ട്സ് ആപ്പ് സ്റ്റാറ്റസ് വീഡിയോ കട്ട് ചെയ്യാതെ മുഴുവനായി ഇടാം

വാട്ട്സ് ആപ്പ് ഉപഭോക്താക്കൾക്ക് ഇപ്പോൾ ഒരു ചെറിയ ട്രിക്ക് പരിചയപ്പെടുത്തുന്നു .മറ്റൊന്നുമല്ല നാമംൽ എല്ലാവരും വാട്ട്സ് ആപ്പ് സ്റ്റാറ്റസ് ഇടുന്നവരാണ് .വലിയ വാട്ട്സ് ആപ്പ് സ്റ്റാറ്റസ് ആണെങ്കിൽ നമുക്ക് കട്ട് ചെയ്തുമാത്രമേ ഇടുവാൻ സാധിക്കുകയുള്ളു .എന്നാൽ ഇപ്പോൾ ഈ ട്രിക്ക് ഉപയോഗിച്ചാൽ കട്ട് ചെയ്യാതെ തന്നെ മുഴുവനായി ഇടുവാൻ സാധിക്കുന്നു .

Advertisements

അതിന്നായി നിങ്ങൾ മൊബൈലിൽ ഗൂഗിൾ chrome ആദ്യം ഓപ്പൺ ചെയ്യുക .ശേഷം nifrastips.in എന്ന് സെർച്ച് ചെയ്യുക .ശേഷം അതിൽ ഈ nifrastips.in സൈറ്റിൽ longer videosഎന്ന് ടൈപ്പ് ചെയ്യുക .അത്തരത്തിൽ ഇവിടെ ലഭിക്കുന്ന ആപ്ലികേഷൻ ഉപയോഗിച്ച് നിങ്ങൾക്ക് സ്റ്റാറ്റസ് ക്വാളിറ്റി കുറയാതെ മുഴുവനായി ഇടുവാൻ സാധിക്കുന്നതാണ് .

Advertisements
Anoop Krishnan

Email Anoop Krishnan

Follow Us

About Me: Experienced Social Media And Content Marketing Specialist Read More

Web Title: Smart Phones Best Tricks And Tips
Advertisements

Trending Articles

Advertisements

ഹോട്ട് ഡീൽസ്

വ്യൂ ഓൾ
Advertisements