ഞെട്ടിക്കുന്ന വിലയ്ക്ക് Moto Razr 2022 ഫോൾഡബിൾ ഫോണുകൾ പുറത്തിറക്കി

By Anoop Krishnan | പ്രസിദ്ധീകരിച്ചു 12 Aug 2022
HIGHLIGHTS
ഞെട്ടിക്കുന്ന വിലയ്ക്ക് Moto Razr 2022 ഫോൾഡബിൾ ഫോണുകൾ പുറത്തിറക്കി

മോട്ടോറോളയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നു .Moto Razr 2022 എന്ന സ്മാർട്ട് ഫോണുകളാണ് വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ എടുത്തുന്ന പറയേണ്ടത് ഇതിന്റെ പ്രോസ്സസറുകൾ ആണ് .ഈ Moto Razr 2022 
 സ്മാർട്ട് ഫോണുകൾ Snapdragon 8+ Gen 1 പ്രോസസറുകളിലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ മറ്റു പ്രധാന സവിശേഷതകൾ നോക്കാം .

Advertisements

MOTOROLA RAZR 2022 SPECIFICATIONS

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് രണ്ടു ഡിസ്‌പ്ലേയാണ് നൽകിയിരിക്കുന്നത് .6.7 ഇഞ്ചിന്റെ  P-OLED ഡിസ്‌പ്ലേയാണ് ഇതിനു മെയിൻ ആയി നൽകിയിരിക്കുന്നത് .കൂടാതെ 2.7 ഇഞ്ചിന്റെ  P-OLED സെക്കണ്ടറി ഡിസ്‌പ്ലേയും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .

ബന്ധപ്പെട്ട ലേഖനങ്ങ:

Moto G62 ഫോണുകളുടെ സെയിൽ ഫ്ലിപ്പ്കാർട്ടിൽ ആരംഭിച്ചു Moto G62 ഫോണുകൾ 12 5G ബാൻഡിൽ പുറത്തിറക്കി ;വില ? Moto G32 സ്മാർട്ട് ഫോണുകൾ ഇതാ വിപണിയിൽ എത്തി ;വില ? പോക്കോ F4 5ജി സ്മാർട്ട് ഫോണുകൾ ഇതാ വിലക്കുറവിൽ വൺപ്ലസ് നോർഡ് സ്മാർട്ട് ഫോണുകൾ ആമസോൺ ഗ്രേറ്റ് ഫെസ്റ്റിവലിലൂടെ വാങ്ങിക്കാം
Advertisements

പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ Qualcomm Snapdragon 8+ Gen 1 പ്രോസ്സസറുകളിലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 8 ജിബിയുടെ റാം കൂടാതെ 128 ,256 ജിബിയുടെ സ്റ്റോറേജുകളിൽ & 12 ജിബിയുടെ റാം കൂടാതെ 512 ജിബിയുടെ സ്റ്റോറേജുകളിൽ വരെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

 Android 12 ൽ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളുടെ ഓ എസ് പ്രവർത്തനം നടക്കുന്നത് .ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 50 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 32 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളിലും ആണ് വിപണിയിൽ എത്തിയിരിക്കുന്നത് .കൂടാതെ  3,500 mAh ന്റെ ബാറ്ററി ലൈഫും കാഴ്ചവെക്കുന്നുണ്ട് .വില നോക്കുകയാണെങ്കിൽ ഈ ഫോണുകൾക്ക്  CNY 5,999 (roughly ₹71,000) രൂപ മുതലാണ് വില ആരംഭിക്കുന്നത് .

Advertisements
Advertisements
Anoop Krishnan

Email Anoop Krishnan

Follow Us

About Me: Experienced Social Media And Content Marketing Specialist Read More

Web Title: Moto Razr 2022 launched with Snapdragon 8+ Gen 1, 144 Hz refresh rate, and 33 W fast charging
Advertisements

Trending Articles

Advertisements

ഹോട്ട് ഡീൽസ്

വ്യൂ ഓൾ
Advertisements