ആഗസ്റ്റ് 9 നു Moto G32 സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുന്നു

By Anoop Krishnan | പ്രസിദ്ധീകരിച്ചു 04 Aug 2022
HIGHLIGHTS
ആഗസ്റ്റ് 9 നു Moto G32 സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുന്നു

മോട്ടോറോളയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ വിപണിയിൽ പുറത്തിറങ്ങുന്നു .Moto G32 എന്ന സ്മാർട്ട് ഫോണുകളാണ് ആഗസ്റ്റ് 9 നു വിപണിയിൽ പുറത്തിറങ്ങുന്നത് .ബഡ്ജറ്റ് റെയ്ഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു സ്മാർട്ട് ഫോണുകൾ കൂടിയാണ് ഇത് .ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ഈ സ്മാർട്ട് ഫോണുകൾ Unisoc T606 പ്രോസ്സസറുകളിൽ വിപണിയിൽ എത്തും എന്നാണ് സൂചനകൾ .ഈ സ്മാർട്ട് ഫോണുകളുടെ പ്രതീക്ഷിക്കുന്ന സവിശേഷതകൾ നോക്കാം .

Advertisements

MOTO G32 SPECS AND FEATURES

ഇപ്പോൾ പുറത്തുവരുന്ന സൂചനകൾ പ്രകാരം ഈ MOTO G32  സ്മാർട്ട് ഫോണുകൾ  Unisoc T606  പ്രോസ്സസറുകളിൽ തന്നെ വിപണിയിൽ പുറത്തിറങ്ങും എന്നാണ് സൂചനകൾ .എന്നാൽ യൂറോപ്പിൽ പുറത്തിറങ്ങിയ MOTO G32  മോഡലുകളിൽ Snapdragon 680 4G പ്രോസ്സസറുകൾ ആയിരുന്നു ഉണ്ടായിരുന്നത് .

ബന്ധപ്പെട്ട ലേഖനങ്ങ:

Moto G62 ഫോണുകളുടെ സെയിൽ ഫ്ലിപ്പ്കാർട്ടിൽ ആരംഭിച്ചു Moto G62 ഫോണുകൾ 12 5G ബാൻഡിൽ പുറത്തിറക്കി ;വില ? ഞെട്ടിക്കുന്ന വിലയ്ക്ക് Moto Razr 2022 ഫോൾഡബിൾ ഫോണുകൾ പുറത്തിറക്കി പോക്കോ F4 5ജി സ്മാർട്ട് ഫോണുകൾ ഇതാ വിലക്കുറവിൽ വൺപ്ലസ് നോർഡ് സ്മാർട്ട് ഫോണുകൾ ആമസോൺ ഗ്രേറ്റ് ഫെസ്റ്റിവലിലൂടെ വാങ്ങിക്കാം
Advertisements

ഇപ്പോൾ ലഭിക്കുന്ന സൂചനകൾ പ്രകാരം ഈ സ്മാർട്ട് ഫോണുകൾ 50 മെഗാപിക്സലിന്റെ ക്യാമറകളിൽ വിപണിയിൽ പുറത്തിറങ്ങും എന്നാണ് .Android 12 ൽ തന്നെ ഈ സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിങ് സിസ്റ്റം പ്രതീക്ഷിക്കാം .ബാറ്ററിയിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 5,000mAhന്റെ ബാറ്ററി കരുത്തിൽ തന്നെ പ്രതീക്ഷിക്കാം .

കൂടാതെ 33W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഈ സ്മാർട്ട് ഫോണുകളിൽ പ്രതീക്ഷിക്കാവുന്നതാണ് .Moto G32 എന്ന സ്മാർട്ട് ഫോണുകൾ  ആഗസ്റ്റ് 9 നു ആണ് വിപണിയിൽ പുറത്തിറങ്ങുന്നത് .

Advertisements
Advertisements
Anoop Krishnan

Email Anoop Krishnan

Follow Us

About Me: Experienced Social Media And Content Marketing Specialist Read More

Web Title: Moto G32 All Set To Launch On August 9: Expected Features And More
Advertisements

Trending Articles

Advertisements

ഹോട്ട് ഡീൽസ്

വ്യൂ ഓൾ
Advertisements