OPPO Reno8 5G ഫോണുകളുടെ സെയിൽ ഇതാ ആരംഭിച്ചു

By Anoop Krishnan | പ്രസിദ്ധീകരിച്ചു 28 Jul 2022
HIGHLIGHTS
OPPO Reno8 5G ഫോണുകളുടെ സെയിൽ ഇതാ ആരംഭിച്ചു

ഒപ്പോയുടെ ഏറ്റവും പുതിയതായി ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങിയ സ്മാർട്ട് ഫോണുകളിൽ ഒന്നായിരുന്നു OPPO RENO 8 എന്ന സ്മാർട്ട് ഫോണുകൾ .ഇപ്പോൾ ഇതാ ഈ സ്മാർട്ട് ഫോണുകളുടെ പ്രീ ഓർഡറുകൾ ആരംഭിക്കുന്നു .ഇപ്പോൾ ഇതാ ഈ സ്മാർട്ട് ഫോണുകളുടെ സെയിൽ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ ആരംഭിച്ചിരിക്കുന്നു .ക്യാഷ് ബാക്ക് ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Advertisements

OPPO RENO 8 SPECIFICATIONS

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ  6.43-inch Full HD+ AMOLED ഡിസ്‌പ്ലേയിലാണ് വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് .കൂടാതെ Gorilla Glass 5  സംരക്ഷണവും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ Dimensity 1300 പ്രോസ്സസറുകളിലാണ് വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നത് .അതുപോലെ തന്നെ ആൻഡ്രോയ്ഡ് 12 ബേസ് ആയിട്ടുള്ള ColorOS 12 ലാണ് പ്രവർത്തനം .

ബന്ധപ്പെട്ട ലേഖനങ്ങ:

Redmi 11 Prime 5G ഫോണുകളുടെ ആദ്യ സെയിൽ ഇന്ന് പുതിയ ഓറഞ്ച് ഡിസൈനിൽ iQOO Neo 6 5G ഇത് സെയിലിനു എത്തി ഷവോമി റെഡ്മി നോട്ട് 10T 5G ഫോണുകൾ ഇതാ 9999 രൂപയ്ക്ക് 12999 രൂപയ്ക്ക് ഇൻഫിനിക്സ് നോട്ട് 12 5G ഫോണുകൾ സെയിലിനു എത്തി സാംസങ്ങ് ഗാലക്സി M13 5G ഫോണുകൾ പുറത്തിറക്കി ;വില വെറും ?
Advertisements

ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് 50 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളാണ് നൽകിയിരിക്കുന്നത് .അതുപോലെ തന്നെ 32 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .4,500mAhന്റെ (supports 80W fast wired charging out-of-the-box )ബാറ്ററി ലൈഫും കാഴ്ചവെക്കുന്നതാണ് .29999 രൂപയാണ് ഇതിന്റെ വില വരുന്നത് .

ഓപ്പോ Reno 8 Lite 5G Key Specs, Price and Launch Date

Expected Price: ₹35790
Release Date: 20 Mar 2023
Variant: 128 GB/8 GB RAM
Market Status: Rumoured

Key Specs

Advertisements
Anoop Krishnan

Email Anoop Krishnan

Follow Us

About Me: Experienced Social Media And Content Marketing Specialist Read More

Web Title: oppo reno 8 5g sale is on flipkart
Advertisements

Trending Articles

Advertisements

ഹോട്ട് ഡീൽസ്

വ്യൂ ഓൾ
Advertisements