ഷവോമി റെഡ്മി K50ഐ ഫോണുകളുടെ ആദ്യ സെയിലുകൾ നാളെ ആരംഭിക്കുന്നതാണ്

By Anoop Krishnan | പ്രസിദ്ധീകരിച്ചു 22 Jul 2022
HIGHLIGHTS
ഷവോമി റെഡ്മി K50ഐ ഫോണുകളുടെ ആദ്യ സെയിലുകൾ നാളെ ആരംഭിക്കുന്നതാണ്

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ വീണ്ടും ഓഫറുകൾ നാളെ ആരംഭിക്കുന്നതാണ്  .ഒരു നീണ്ട ഇടവേളയ്ക്ക് ശേഷമാണു ആമസോണിൽ പ്രൈം ഡേ ഓഫറുകൾ എത്തിയിരിക്കുന്നത് .സ്മാർട്ട് ഫോണുകൾ കൂടാതെ ലാപ്‌ടോപ്പുകൾ ,ടാബ് ലെറ്റുകൾ ,ടെലിവിഷനുകൾ ,സ്മാർട്ട് വാച്ചുകൾ ,ഫാഷൻ ,കിച്ചൻ ഉത്പന്നങ്ങൾ എന്നിങ്ങനെ എല്ലാത്തരം ഉത്പന്നങ്ങളും ഓഫറുകളിൽ വാങ്ങിക്കാം.ജൂലൈ 23 കൂടാതെ ജൂലൈ 24 എന്നി തീയതികളിലാണ് ആമസോൺ പ്രൈം ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭ്യമാകുന്നത് .ICICI ബാങ്ക് കൂടാതെ SBI ബാങ്ക് നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളും ലഭിക്കുന്നതാണ് .ഷവോമിയുടെ റെഡ്മി കെ50ഐ എന്ന ഫോണുകൾ നാളെ ഓഫറുകളിൽ വാങ്ങിക്കാം .

Advertisements

Redmi K50i 5G

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.6-ഇഞ്ചിന്റെ  FHD+ LCD FFS ഡിസ്‌പ്ലേയിലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .കൂടാതെ Corning Gorilla Glass 5 സംരക്ഷണവും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ MediaTek Dimensity 8100 പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .

ബന്ധപ്പെട്ട ലേഖനങ്ങ:

Redmi K50i 5G സ്മാർട്ട് ഫോണുകൾ ഇതാ വിപണിയിൽ എത്തുന്നു Redmi 11 Prime 5G ഫോണുകളുടെ ആദ്യ സെയിൽ ഇന്ന് 14499 രൂപയ്ക്ക് ഇതാ Redmi Note 11T 5G ഫോണുകൾ ഇപ്പോൾ റെഡ്മി K50i സ്മാർട്ട് ഫോണുകൾ ഇതുവരെ ലഭിക്കാത്ത ഓഫറുകളിൽ തകർപ്പൻ ഓഫറുകളിൽ ഇതാ Redmi Note 11 Pro + 5G വാങ്ങിക്കാം
Advertisements

അതുപോലെ തന്നെ Android 12 ലാണ് ഈ സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ വരെ വിപണിയിൽ എത്തിയിരിക്കുന്നു .

ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 64 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളിലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .25999 രൂപ മുതൽ 28999 രൂപവരെയാണ് ഈ സ്മാർട്ട് ഫോണുകളുടെ വിപണിയിലെ വില വരുന്നത് .

Advertisements

Redmi K50i Key Specs, Price and Launch Date

Price:
Rs. 24999
Release Date: 10 Aug 2022
Variant: 128 GB/6 GB RAM , 256 GB/8 GB RAM
Market Status: Launched

Key Specs

Advertisements
Anoop Krishnan

Email Anoop Krishnan

Follow Us

About Me: Experienced Social Media And Content Marketing Specialist Read More

Web Title: Redmi K50i Sale On Amazon
Advertisements

Trending Articles

Advertisements

ഹോട്ട് ഡീൽസ്

വ്യൂ ഓൾ
Advertisements